Saturday, January 31, 2026

Sports

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി വിന്റർ ഗെയിംസിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി അഭിജിത്ത് അമൽരാജ്

Print Friendly, PDF & Email

ലഡാക്ക് – ആദ്യമായാണ് ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് മത്സരങ്ങളിൽ കേരളത്തിന് ഗോൾഡ് മെഡൽ ലഭിക്കുന്നത് . നമ്മുടെ അഭിമാന താരമായ അഭിജിത്ത് അമൽരാജ് എതിരാളികളേക്കാൾ വലിയ മാർജിനിലാണ് ഗോൾഡ് മെഡൽ നേടിയത്. നാളെ ലേ ലഡാക്കിൽ നിന്ന് നാട്ടിലേക്ക് മടങ്ങുമെന്ന് അഭിജിത്തിന്റെ അച്ഛൻ നമ്മളോട് പറഞ്ഞു. ഒളിമ്പിക്‌സിലടക്കം രാജ്യത്തിനുവേണ്ടി സ്വർണ്ണം നേടാൻ അഭിജിത്തിന്‌ കഴിയട്ടെ എന്നാശംസിക്കുകയാണ്. ടീം പത്തനംതിട്ടക്ക് വേണ്ടി , ജിബു വിജയൻ ഇലവുംതിട്ട

Travel

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഉദ്ഘാടന മാമാങ്കങ്ങൾ തട്ടിപ്പ് ; ഏബ്രഹാം വാഴയിൽ

Print Friendly, PDF & Email

കോന്നി: ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള ഉത്ഘാടന മാമാങ്കങ്ങളാണ് കോന്നി എം എൽ എ നടത്തുന്നത്. മെഡിക്കൽ കോളജ് എന്ന പേരല്ലാതെ രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് എം എൽ എ നടത്തുന്ന തട്ടിപ്പ് ഉത്ഘാടനമാണ് മെഡിക്കൽ കോളേജിൽ നാളെ നടത്തുന്നത്. യു ഡി എഫ് ഭരണകാലത്ത് അനുവദിച്ച പദ്ധതികൾ നടപ്പാക്കുമ്പോൾ പോലും ജന പ്രതിനിധികളെ ഒഴിവാക്കുകയാണ്.ഇതിൽ പ്രതിഷേധിച്ച് നാളത്തെ ഉത്ഘാടന പരിപാടി യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ഏബ്രഹാം […]

വി.ഡി സതീശൻ പറഞ്ഞ വിസ്മയമോ ? ഐഷ പോറ്റി കോൺഗ്രസിൽ

Print Friendly, PDF & Email

തിരുവനന്തപുരം : വി.ഡി സതീശൻ പറഞ്ഞ വിസ്മയങ്ങൾക്ക് തുടക്കമോ ? മുതിര്‍ന്ന സിപിഐഎം നേതാവും കൊട്ടാരക്കര എംഎല്‍എയുമായ ഐഷ പോറ്റി കോണ്‍ഗ്രസിലെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. ഇനി ഒരുപാട് വിസ്മയങ്ങൾ കാണാൻ കിടക്കുന്നേയുള്ളൂ എന്ന സതീശന്റെ പ്രസ്താവന പല നേതാക്കളുമായും ചർച്ചകൾ നടക്കുന്നു എന്നുള്ളതിന്റെ സൂചനയോ ?

Creative

രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും പോലീസ് കസ്റ്റഡിയിലായി ;

Print Friendly, PDF & Email

പാലക്കാട് – പാലക്കാട്ടെ ഹോട്ടലിൽ പുലർച്ചെ 2 മണിക്ക് പോലീസ് റെയ്ഡ് … തിരുവനന്തപുരത്ത് നിന്നുള്ള പോലീസ് സംഘമാണ് പാലക്കാട്ടെത്തി അതീവ രഹസ്യമായി ഈ നീക്കം നടത്തിയത്.​ പുലർച്ചെ രണ്ട് മണിയോടെയാണ് (02:20 AM) പോലീസ് സംഘം രാഹുൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെത്തിയത്. പാലക്കാട് കെ.പി.എം ഹോട്ടലിൽ വെച്ചാണ് ഉറക്കത്തിലായിരുന്ന അദ്ദേഹത്തെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുത്തത്. നേരത്തെയും ഇതേ ഹോട്ടലിനെ ചൊല്ലി “പെട്ടി” രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായിരുന്നു. ​ മുൻപ് അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്ന കേസുകൾക്ക് സമാനമായ പരാതിയിലാണ് ഇപ്പോഴത്തെ […]

FEATURED VIDEO

LIFE LINE ADOOR

VIKASANA CONCLAVE

LIFE LINE ADOOR

Need Help? Chat with us