ഒന്നര വയസിൽ റിക്കോർഡുകൾ കരസ്ഥമാക്കിയ മിടുക്കി !!
ഇലവുംതിട്ട – അയത്തിൽ വലിയ കിഴക്കേതിൽ വീട്ടിൽ നന്ദന നന്ദലാലിന്റെയും, പെരുനാട് സ്വദേശിയും പ്രവാസിയുമായ അഖിൽ പ്രസാദിന്റെയും മകളാണ് * ജാൻവിക നന്ദ അഖിൽ * എന്ന മിടുക്കി കുട്ടി. വയസ് ഇപ്പോൾ 1.7 . ഇത്ര ചെറുപ്പത്തിൽ ജാൻവിക കൈവരിച്ച ആദ്യ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്‌സ് 2026 പുരസ്കാരമാണ്. പക്ഷികൾ, മൃഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, ഗതാഗത മാർഗ്ഗങ്ങൾ, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ, ശരീരഭാഗങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, ആകൃതികൾ, നിറങ്ങൾ, അക്കങ്ങൾ എന്നിങ്ങനെ […]
Continue Reading
