കാത്തിരിപ്പിന് വിരാമം.. സ്മാർട്ട് ബസാർ ഇന്ന് മുതൽ കോഴഞ്ചേരിയിലും.. !!
കോഴഞ്ചേരി – ഇന്ത്യയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശ്രംഖലയായ സ്മാർട്ട് ബസാർ ജൂൺ 29- ന് കോഴഞ്ചേരിയിൽ പ്രവർത്തനം ആരംഭിക്കുന്നു. എല്ലാ ദിവസവും എല്ലാ സാധനങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാണ്.. നിരവധി ഓഫറുകളും.
പഴങ്ങൾ,പച്ചക്കറികൾ, പലചരക്കുകൾ, ക്രോക്കറി, ഹോം കെയർ ഐറ്റംസ്, വസ്ത്രങ്ങൾ അങ്ങനെ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാണെന്നതാണ് സ്മാർട്ട് ബസാറിന്റെ പ്രത്യേകത. 2000+ ത്തിൽ കൂടുതൽ സാധനങ്ങൾക്ക് Buy 1 Get 1 Free offer💥💥
കൂടാതെ ഉദ്ഘാടനം പ്രമാണിച്ചുള്ള മറ്റനേകം ഓഫറുകളും.. പോരൂ .. നാളെ കോഴഞ്ചേരിക്ക് …

50 % കിഴിവിൽ നേടൂ.. ബിസ്ക്കറ്റുകൾ , ജാം , കെച്ചപ്പ് , നൂഡിൽസ്, പേസ്റ്റുകൾ, സോപ്പ്, ഷാംപൂ, ഡിയോ, സോപ്പ് പൊടി മുതലായവ..
കൂടാതെ ബെഡ്ഷീറ്റ്, ഹെൽമെറ്റ്, ഗ്യാസ് സ്റ്റൗ, കുക്കർ, പ്ലാസ്റ്റിക് പാത്രങ്ങൾ, എന്നിവയിലോക്കെ അടിപൊളി ഓഫറുകൾ..
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ് ഐറ്റംസ്.. മികച്ച ബ്രാൻഡുകൾ .. എല്ലാം മികച്ച ഓഫറുകളിൽ ലഭ്യമാണ്..
ഇത് കൂടാതെ, ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുള്ള *ലക്കി ഡ്രോയിൽ പങ്കെടുക്കൂ. ഭാഗ്യശാലികൾക്ക് ,
ടിവി, മിക്സി, ഗ്യാസ് സ്റ്റൗ, ഇൻഡക്ഷൻ കുക്കർ, ഡിന്നർ സെറ്റ് എന്നിവ സമ്മാനമായി ലഭിക്കുന്നു..
ഉദ്ഘാടന ഓറുകളോടൊപ്പം ഒരുക്കിയിരിക്കുന്ന മെഗാ ലക്കി ഡ്രോ, മിനിമം 500 രൂപക്ക് ഷോപ്പിംഗ് ചെയ്യുന്ന കസ്റ്റമേഴ്സിന് ലക്കിഡ്രോയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നു. മെഗാ സമ്മാനമായി നാളെ ശനിയാഴ്ചയും, ഞായറാഴ്ചയും ഷോപ്പിംഗ് ചെയ്ത് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് 32 inch LED TV സമ്മാനമായി ലഭിക്കുന്നു. കൂടാതെ തിരഞ്ഞെടുക്കുന്ന 2 പേർക്ക് 3 ജാർ മിക്സർ ഗ്രൈൻഡർ സമ്മാനമായി ലഭിക്കുന്നു. തിരഞ്ഞെടുക്കുന്ന 3 പേർക്ക് 3 ബർണർ ഗ്ലാസ് ടോപ് ഗ്യാസ് സ്റ്റൗ സമ്മാനമായി ലഭിക്കുന്നു. തിരഞ്ഞെടുത്ത 4 പേർക്ക് ഇൻഡക്ഷൻ കുക്കർ ലഭിക്കുന്നു. കൂടാതെ തിരഞ്ഞെടുത്ത 5 പേർക്ക് സമ്മാനമായി ഡിന്നർ സെറ്റ് ലഭിക്കുന്നു. കൂടാതെ തിരഞ്ഞെടുക്കുന്ന 6 പേർക്ക് കോട്ടൻ ഡബിൾ ബെഡ്ഷീറ്റും 7 പേർക്ക് കാസറോളും ലഭിക്കുന്നു.
കോഴഞ്ചേരി ടി.ബി ജംഗ്‌ഷനിൽ ഇലക്ട്രിസിറ്റി ഓഫീസിനു എതിർവശത്തുള്ള സാറാ ആർക്കേഡ് കെട്ടിടത്തിൽ മൂന്ന് നിലകളിലായി ഒരുക്കിയിരിക്കുന്ന സ്മാർട്ട് ബസാർ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ തുറന്നു പ്രവർത്തിക്കുന്നു..
What do you feel about this post?
Like
Love
Happy
Haha
Sad

