വിജിലൻസിനെ വെട്ടിച്ച് പ്രതിയെ രക്ഷിച്ച ‘ഉന്നത’ കളി ; കോഴക്കേസിൽ മുൻ ഡെപ്യൂട്ടി കളക്ടർക്ക് ജാമ്യം കിട്ടിയതിന് പിന്നിൽ വിജിലൻസിനെ കബളിപ്പിച്ച ഒത്തുകളി !!
കൊച്ചി: വിജിലൻസ് എറണാകുളം യൂണിറ്റ് രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ പ്രതിയെ രക്ഷിക്കാൻ ഉന്നതതല ഇടപെടലെന്ന് സൂചന. കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ചകളും മുൻ വിജിലൻസ് ഉദ്യോഗസ്ഥന്റെ ഒത്തുകളിയുമുണ്ടായെന്നാരോപിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. കേസിലെ മുഖ്യപ്രതിയായ വിരമിച്ച ഡെപ്യൂട്ടി കളക്ടർ എൻ.കെ. കൃപയ്ക്ക് സുരക്ഷിതമായി ജാമ്യം ലഭിക്കാൻ അന്വേഷണ സംഘം ബോധപൂർവം അലംഭാവം കാട്ടിയെന്നാണ് പ്രധാന ആരോപണം. വകുപ്പിലെ ഉന്നതരുടെ മൗനാനുവാദത്തോടെ നടക്കുന്ന ഇത്തരം ഒത്തുകളികൾ വിജിലൻസിന്റെ വിശ്വാസ്യതയ്ക്കേറ്റ കനത്ത പ്രഹരമായി മാറുകയാണ്.കൃപ തഹസിൽദാറായിരുന്ന കാലത്ത് അദ്ദേഹത്തിനെതിരെ […]
Continue Reading
