സിബി സെബാസ്റ്റ്യൻ അന്തരിച്ചു ; സംസ്ക്കാരം ഇന്ന്.
എടത്വ: മുണ്ടക്കയം ഇഞ്ചിയാനി പുളിക്കൽ പരേതനായ പി.ടി. സെബാസ്റ്റ്യന്റെ മകൻ സിബി സെബാസ്റ്റ്യൻ ( സിബിക്കുട്ടി – 60) അന്തരിച്ചു. സംസ്‌കാരം ജൂലൈ 30ന് വ്യാഴാഴ്ച 2.30ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ഇഞ്ചിയാനി തിരുക്കുടുംബ പള്ളിയിൽ നടക്കും. മുണ്ട്യപ്പള്ളി പാറയിൽ കുടുംബാംഗം മറിയാമ്മ സെബാസ്റ്റ്യൻ (റിട്ട. ടീച്ചർ) ആണ് മാതാവ്. പരേതൻ മാർ ജോസ് പുളിക്കലിന്റെ പിതൃസഹോദര പുത്രനാണ്. സഹോദരങ്ങൾ: ഷാജി, ടെസി ജോസഫ് പ്ലാപ്പള്ളിൽ (ഇടക്കുന്നം), ജോണിക്കുട്ടി (ഇഞ്ചിയാനി), ഷൈനി […]
Continue Reading
