പത്തനംതിട്ട – സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലായിരുന്ന ബിജു കുമ്പഴാസ് കിച്ചണിൽ ഇന്നും നാളെയും സ്പെഷ്യൽ സമുദ്ര സദ്യ, ചട്ടി ചോറ് ലഭ്യമാണ്.. കുറഞ്ഞത് രണ്ട് പേർക്ക് ഒരു സദ്യ മതിയാകും.. വിളമ്പുന്നതോ മൺ ചട്ടിയിലും.. പ്രിയപ്പെട്ടവരുടെ നിർദ്ദേശങ്ങളും, പരാതികളുമൊക്കെ മനസിലാക്കി കഴിയുന്നത്ര ഗുണമേന്മ ഉറപ്പുവരുത്താനും, വിളമ്പുന്നതിനായി കൂടുതൽ ആളുകളെ നിയോഗിച്ചുമൊക്കെ മുന്നോട്ട് പോകുകയാണ്. തുടർന്നും നിങ്ങളുടെ സഹകരണം ഉണ്ടാകണം എന്നഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം, ബിജു ഫിലിപ്പോസ് മത്തായി, കുമ്പഴ

അവധിക്കാലത്തെ വിഭവങ്ങൾ ഇതൊക്കെയാണ്. ആളുകളുടെ പ്രത്യേകിച്ച് പത്തനംതിട്ടക്കാരുടെ ഇഷ്ടപ്പെട്ട എല്ലാ വിഭവങ്ങളും തയ്യാറാക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തീർച്ചയായും പറയണം. അത് കൂടുതൽ പ്രോത്സാഹനപ്രദമാണ്.
* ഊണ്, മട്ടൻ ബിരിയാണി, കൊഞ്ച് ബിരിയാണി, ചിക്കൻ ബിരിയാണി, നാടൻ താറാവ് ബിരിയാണി, മുട്ട ബിരിയാണി, വെജിറ്റബിൾ ബിരിയാണി, കപ്പ ബിരിയാണി, ബീഫ് ബിരിയാണി, ചിക്കൻ ബിരിയാണി.
* മട്ടൻ ഫ്രൈഡ് റൈസ്, കൊഞ്ച് ഫ്രൈഡ് റൈസ്, മിക്സ്ഡ് ഫ്രൈഡ് റൈസ്, ബീഫ് ഫ്രൈഡ് റൈസ്, ചിക്കൻ ഫ്രൈഡ് റൈസ്, മുട്ട ഫ്രൈഡ് റൈസ്, വെജിറ്റബിൾ ഫ്രൈഡ് റൈസ്.
* മട്ടൻ ചാപ്സ്, മട്ടൻ റോസ്റ്റ്, കൊഞ്ച് റോസ്റ്റ്, ഞണ്ട് റോസ്റ്റ്, കണവ റോസ്റ്റ്, നാടൻ താറാവ് റോസ്റ്റ്, ബീഫ് റോസ്റ്റ്, ചിക്കൻ റോസ്റ്റ്
* ബീഫ് കറി, ചിക്കൻ കറി, ചില്ലി ചിക്കൻ, ചിക്കൻ പിരട്ട്, ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ,വാരിയെല്ല് കറി
* കൂട്ട് പുഴുക്ക്, കപ്പ വേവിച്ചത്
* ഇത്രയും കൂടാതെ രാവിലെയും വൈകിട്ടും
മസാല ദോശ, നെയ് റോസ്റ്റ്, പ്ലെയിൻ ദോശ, തട്ട് ദോശ, പൊറോട്ട, ചപ്പാത്തി, വെള്ളയപ്പം, ഒനിയൻ ദോശ, ഊത്തപ്പം, എഗ്ഗ് പൊറോട്ട, കൊത്തു പൊറോട്ട ബീഫ്. കൊത്തു പൊറോട്ട ചിക്കൻ, കൊത്തു പൊറോട്ട എഗ്ഗ്, പാലപ്പം, മുട്ട കറി, വെജിറ്റബിൾ കുറുമ, കടല കറി, മീൻ വറുത്തത്,
മീൻ പീര.. കൂടുതൽ അന്വേഷണങ്ങൾക്കായി വിളിക്കാം – Biju Kumbazha Philippos Mathai: 9526117989
ഇന്ന് ഇലവുംതിട്ട പ്രൗഡ് ഫാർമേഴ്‌സ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ബിജുഭായി 5 താറാവുകൾ ഓർഡർ ചെയ്യുന്നത് കണ്ടപ്പോഴാണ് പോസ്റ്റ് ചെയ്യാൻ തോന്നിയത്. ബിജുഭായിയുടെ പരിശ്രമത്തെ പ്രോത്സാഹിപ്പിക്കണം . ആശംസകളോടെ ,
ജിബു വിജയൻ, ഇലവുംതിട്ട


