വായനയുടെ വലിയ പാഠങ്ങളുമായി പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി
പത്തനംതിട്ട – ജീവിതത്തിലുടനീളം അനിഷേധ്യമായ മാറ്റങ്ങൾ സാധ്യമാക്കിയ ദൃശ്യസംസ്കാരം പൊതുസമൂഹത്തെയാകെ സ്വാധീനിച്ചു കഴിഞ്ഞ പുതിയ കാലത്ത് മനുഷ്യൻ അടിസ്ഥാനപരമായി കൂടെ നിർത്തേണ്ട ഒന്നാണ് വായനയെന്ന് രക്ഷിതാക്കളെ, അധ്യാപകരെ, കുട്ടികളെ, ബോധ്യപ്പെടുത്താ ൻ പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പിലാക്കിയ പദ്ധതിയാണ് “പുതുവഴിയിലൂടെ വായനയിലേക്ക് ” ജൂൺ 19 വായന ദിനത്തിൽ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഇളമണ്ണൂർ കെ പി പി എം യു പി എസിൽ വച്ച് നടന്നു. സമാപനം ഇന്നലെ ഇളമണ്ണൂർ ഗവൺമെന്റ് എൽപിഎസിലും. ഓരോ […]
Continue Reading
