തിരുവല്ലയിൽ “അമേലിയ, ദി വാർഡ്രോബ് “; തനത് ജയ്‌പൂർ കോട്ടൺ വസ്ത്രങ്ങളുടെയും, ആഭരണങ്ങളുടെയും പുതിയ ഷോറൂം മഞ്ഞാടിയിൽ. !!
തിരുവല്ല – ഇന്ന് രാവിലെ മഞ്ഞാടിയിലെ സേനയി കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച “അമേലിയ, ദി വാർഡ്രോബ് ” എന്ന തനത് ജയ്‌പൂർ കോട്ടൺ വസ്ത്രങ്ങളുടെയും, ആഭരണങ്ങളുടെയും, ചെരുപ്പുകളുടെയും പുതിയ ഷൂറൂമിന്റെ ഉദ്ഘാടനം നടിയും, സംരംഭകയുമായ ശ്രീമതി. പൂർണ്ണിമ ഇന്ദ്രജിത്ത് നിർവ്വഹിച്ചു. തിരുവല്ല എംഎൽഎ അഡ്വ. മാമ്മൻ വർഗ്ഗീസ് നിലവിളക്കിൽ തിരി തെളിയിച്ചു ചടങ്ങിന് തുടക്കമിട്ടു. ദക്ഷിണേന്ത്യയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ രെഞ്ചു രെഞ്ചിമാർ അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കുകൊണ്ടു. “അമേലിയ” എന്ന ബ്രാൻഡ് തിരുവല്ലക്ക് അഭിമാനമായി മാറുകയാണ് […]
Continue Reading
