ബിജെപി ആറന്മുള മണ്ഡലത്തിൽ സേവ സങ്കൽപ്പ് അഭിയാൻ ശില്പ ശാല നടന്നു

ആറന്മുള -ബിജെപി ആറന്മുള മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സേവ സങ്കൽപ്പ് അഭിയാൻ ശില്പ ശാല നടന്നു ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ബിനുമോൻ ശില്പ ശാല ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ്‌ ശ്രീമതി ദീപ ജി നായർ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ എസ് സുരേഷ് സ്വാഗതം പറഞ്ഞു ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ അജിത് പുല്ലാട്, ബിന്ദു പ്രസാദ്, ബിന്ദു പ്രകാശ്, പി ആർ ഷാജി മണ്ഡലം ജനറൽ സെക്രട്ടറിമാരായ […]

Continue Reading

ബിജെപിയിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസിൽ ചേർന്നു.

തിരുവല്ല/കുറ്റൂർ – ബിജെപി മണ്ഡലം മുൻ പ്രസിഡണ്ടും കഴിഞ്ഞതവണ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന മോഹനൻ വട്ടതോപ്പിൽ ബിജെപിയിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാത്യു മുളമൂട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും തിരുവല്ല എംഎൽഎയുമായ അഡ്വ. വർഗീസ് മാമ്മൻ മെമ്പർഷിപ്പ് നൽകി മോഹനൻ വട്ടത്തോപ്പിലിനെ സ്വീകരിച്ചു. പാർട്ടി ഉന്നതാധികാര സമിതി അംഗം തമ്പി കുന്നുകണ്ടത്തിൽ, ജോ ഇലഞ്ഞിമൂട്ടിൽ, വി ആർ രാജേഷ്, ബിനു കുരുവിള, കെ […]

Continue Reading

ഞാന്‍ അഴിമതിക്കാരനല്ല: വേട്ടയാടലെന്ന് പിണറായി പിണറായി വിജയന്‍

ആലപ്പുഴ: സിഎംആര്‍എല്‍ കമ്പനിക്ക് നല്‍കിയ സേവനങ്ങള്‍ക്കു നല്‍കിയ പണം ബാങ്ക് അക്കൗണ്ടില്‍ രേഖപ്പെടുത്തിയാണെന്നും കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എനിക്കു വേണ്ടി പണം വാങ്ങി അത് റിയാസ് മുഖേനെ വീണ വിദേശത്തേക്കു കടത്തി എന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ആ ഘട്ടത്തിലൊന്നും റിയാസ് വീണയുടെ ഭര്‍ത്താവായിരുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎം മാന്നാര്‍ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേരളത്തില്‍ എനിക്കെതിരെയുള്ള വേട്ടയാടല്‍ ഒരുപാടു കാലമായി നടക്കുന്നതാണ്. എന്നാല്‍ […]

Continue Reading

കുറ്റൂരിൽ തിരഞ്ഞെടുപ്പ് ചൂട് ; സത്യപ്രതിജ്ഞയുടെ പിറ്റേദിവസം മരണപ്പെട്ട രവിയുടെ മകൻ രബീഷ്മോൻ രവിക്ക് മുൻ‌തൂക്കം.

തിരുവല്ല- ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുറ്റൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ഓതറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രബീഷ്മോൻ രവി മത്സരിക്കും. ബിജെപി സ്ഥാനാർത്ഥിയായി കെജി പ്രസാദാണ് മത്സരിക്കുന്നത്. ബിജെപി ഭരിക്കുന്ന പഞ്ചായത്തായതിനാൽ അവർക്കും വോട്ടുള്ള മേഖലകൾ ഇവിടെയുണ്ട്,. എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ യുടെ രാജേഷ് ആണ് മത്സരിക്കുന്നത്. കുറ്റൂരിലെ യുഡിഎഫ് നേതാവും ജനപ്രതിനിധിയുമായിരുന്ന പരേതനായ രവി, പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞയുടെ പിറ്റേദിവസം ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. ഉപതെഞ്ഞെടുപ്പിൽ ഇപ്പോൾ രവിയുടെ മകനാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രബീഷ്മോൻ രവി. രബീഷ് […]

Continue Reading

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം : രഹസ്യാന്വേഷണവുമായി പാർട്ടി അച്ചടക്ക സമിതി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം പുറത്തു പറയാതെ പരസ്യമായി തള്ളിക്കളയുമ്പോഴും, പാർട്ടി തലത്തിൽ രഹസ്യ അന്വേഷണം ശക്തമാക്കി ബിജെപി. ഫണ്ട് വിവാദവും നേതാക്കൾക്കെതിരായ ആരോപണങ്ങളും സംസ്ഥാന ബിജെപിയിൽ കടുത്ത ഭിന്നതയ്ക്കും ചേരിതിരിവിനും വഴിവെച്ചിരിക്കുകയാണ്. നേതാക്കളായ കുമ്മനം രാജശേഖരൻ, ജേക്കബ് തോമസ് എന്നിവരടങ്ങുന്ന അച്ചടക്ക സമിതി മാരാർജി ഭവനിൽ വെച്ച് ആരോപണവിധേയരായ നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി ചുമതലയിൽ നിന്ന് സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെ നേരത്തെ ഒഴിവാക്കിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ജനയുടേതെന്ന […]

Continue Reading

പികെ ജേക്കബ്ബച്ചായനും കോൺഗ്രസായതോടെ പത്തനംതിട്ട നഗരത്തിലെ രാഷ്ട്രീയം യുഡിഎഫിന്റെ സ്വന്തമായി മാറി .!!

പത്തനംതിട്ട : നഗരത്തിലെ രാഷ്ട്രീയത്തിൽ പ്രധാന മാറ്റം. കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബും ജില്ലാ സെക്രട്ടറിമാരടക്കം നൂറ്റിയമ്പതോളം പ്രവർത്തകരും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റിന്റെ ഏകാധിപത്യപരമായ തീരുമാനങ്ങളും തന്നിഷ്ടപ്രകാരമുള്ള പ്രവർത്തന ശൈലിയുമാണ് പാർട്ടി വിടാൻ കാരണമെന്ന് പി.കെ. ജേക്കബ് പറഞ്ഞു. പാർട്ടിയുടെ ജനാധിപത്യ മര്യാദകളെ പൂർണ്ണമായും തകർക്കുന്ന രീതിയിലാണ് പ്രസിഡന്റിന്റെ പോക്ക്. മുതിർന്ന നേതാക്കളെയോ താഴെത്തട്ടിലുള്ള പ്രവർത്തകരെയോ പരിഗണിക്കാതെ, തികച്ചും ഏകപക്ഷീയമായാണ് അദ്ദേഹം മുന്നോട്ട് […]

Continue Reading

എൻ.സി.പി (എസ്‌. പി ) പത്തനംതിട്ട ജില്ലാ സമ്മേളനം

പത്തനംതിട്ട – എൻ. സി. പി (എസ്‌. പി ) പത്തനംതിട്ട ജില്ലാ സമ്മേളനം ദേശീയ വർക്കിങ് പ്രസിഡന്റ്‌ പി. സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. മാത്തൂർ സുരേഷ് അധ്യക്ഷത വഹിച്ചു. കേരള രാഷ്ട്രീയത്തിൽ എൻ. സി. പി (എസ്‌. പി) ശക്തമായ സാന്നിധ്യം ആയിരിക്കുമെന്നും, പാർട്ടി വിട്ടുപോയവർ നിരാശപെടേണ്ടിവരു മെന്നും പി. സി. ചാക്കോ പറഞ്ഞു. ബി. ജെ. പി യുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ എൻ. സി. പി (എസ്‌. പി) […]

Continue Reading

ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കാൻ ഭരണകൂടം എന്ത് ചെയ്യുന്നു ? ചോദ്യവുമായി രാഷ്ട്രീയ ജനതാദൾ (RJD) റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബി മോളിക്കൽ

റാന്നി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും ഇന്ധന വിലവർധനവിനുമെതിരെ രാഷ്ട്രീയ ജനതാദൾ (RJD) റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി പോസ്റ്റ് ഓഫീസ് മുന്നിൽ ധർണ നടത്തി. ധർണ RJD റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബി മോളിക്കൽ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റത്തിനും ഇന്ധന വിലവർധനവിനുമെതിരെ ശക്തമായ ജനകീയ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ലിജോമോൻ കെ ആർ അധ്യക്ഷത വഹിച്ചു. RJD ജില്ലാ […]

Continue Reading

മറ്റാരുണ്ട് ? നേതൃമാറ്റമില്ലെന്ന സൂചനയുമായി എംവി ഗോവിന്ദൻ

തിരുവനന്തപുരം -: തന്നെയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മാറ്റണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും അത് നടക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തന്നെയും പിണറായിയെയും മാറ്റിയിട്ട് വേറെ ആരെ വെക്കുമെന്ന് എം വി ഗോവിന്ദൻ ചോദിച്ചു. പാർട്ടിയയുടെ തിരുവനന്തപുരം മേഖല റിപ്പോർട്ടിംഗിലാണ് എം വി ഗോവിന്ദന്റെ ഈ പരാമർശം. സെക്രട്ടറിയറ്റ് പുന:സംഘടിപ്പിക്കുമെന്നതും ആലോചനയിൽ ഇല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അഴിച്ചുപണിയുമെന്ന പ്രചാരണവും തെറ്റാണ്. നേതാക്കളിൽ കുറ്റം ചാർത്തി സ്ഥാനങ്ങളിൽ നിന്ന് […]

Continue Reading

വർഗീയതയ്ക്കും ഫാസിസ്റ്റ് ഭരണങ്ങൾക്കുമെതിരെ സോഷ്യലിസ്റ്റുകൾ ഒന്നിക്കേണ്ട സമയം: അനു ചാക്കോ

റാന്നി: വർഗീയതയ്ക്കും ഫാസിസ്റ്റ് ഭരണങ്ങൾക്കുമെതിരെ ജനാധിപത്യ-സോഷ്യലിസ്റ്റ് ശക്തികൾ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പറഞ്ഞു. കേരള കോൺഗ്രസ് (ബി) റാന്നി നിയോജക മണ്ഡലം പ്രസിഡന്റും പ്രവർത്തകരും രാഷ്ട്രീയ ജനതാദളിൽ ചേർന്നതിന്റെ ഭാഗമായി റാന്നിയിൽ നടന്ന ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ രാഷ്ട്രീയ ജനതാദൾ റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബി. മോളിക്കൽ അധ്യക്ഷത വഹിച്ചു. റാന്നിയിലെ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിട്ട സമ്മേളനത്തിൽ […]

Continue Reading