കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഓണം, നബിദിന ആഘോഷങ്ങൾ
കൊല്ലം – കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ ഓണം നബിദിന ആഘോഷങ്ങൾ ശാസ്താംകോട്ട, ലേയ്ക്ക് N. ഫോറസ്റ്റ് റിസോർട്ടിൽ വച്ചു നടന്നു. താലൂക്ക് പ്രസിഡന്റ് സി. രാമചന്ദ്രന്റെ ആദ്ധ്യക്ഷതയിൽ നടന്ന ആഘോഷ സമ്മേളനം റിട്ടയേർഡ് പോലീസ് സൂപ്രണ്ട് റെക്സ് ബോബി അർവിൻ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് പോലീസ് സൂപ്രണ്ട് അശോക് കുമാർ.കെ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.വരദരാജൻ, താലൂക്ക് സെക്രട്ടറി സി. ശിവശങ്കരപ്പിള്ള, കെ.ആർ. ശിവസുധൻപിള്ള, പി.സോമരാജൻ […]
Continue Reading
