സഖാവ് വി.എസ് ഒന്നാമത് അനുസ്‌മരണം സമുചിതമായി പത്തനംതിട്ടയിലും ആചരിച്ചു .
പത്തനംതിട്ട : സി.പി.ഐ (എം) സ്ഥാപക നേതാവും, നാടിനെ സംരക്ഷിക്കാനുള്ള നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ് വി. എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷികം സി.പി.ഐ (എം) പത്തനംതിട്ട ഡി.സി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ , പുഷ്പാർച്ചന, അനുസ്‌മരണ സമ്മേളനം എന്നിവയോടെ സംഘടിപ്പിച്ചു . സി.പി.ഐ (എം) പത്തനംതിട്ട ഡി.സി അങ്കണത്തിൽ നടന്ന അനുസ്‌മരണ ചടങ്ങിൽ സി.പി.ഐ (എം ) മുൻ സെക്രട്ടറി ആർ. ഉണ്ണികൃഷ്‌ണപിള്ള പതാക ഉയർത്തി . സി.പി.ഐ (എം ) […]
Continue Reading
