എന്നും ഒരേ ഭക്ഷണം : മടുത്തെന്ന പരാതിയുമായി നിലക്കൽ ദേവസ്വം മെസ്സിൽ സർക്കാർ ഉഗ്യോഗസ്ഥർ
നിലയ്ക്കല്‍: ദേവസ്വം മെസിലെ സ്ഥിരം മെനുവിനെതിരേ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ രംഗത്ത്. ഇവിടെ നിന്ന് നല്‍കുന്ന ഭക്ഷണം വളരെ മോശമാണെന്നാണ് പരാതി. ഇതോടെ മെസ് ജീവനക്കാരുമായി കലഹവും പതിവായി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലുള്ള ജീവനക്കാര്‍ക്ക് പുറമേ ശുചീകരണ തൊഴിലാളികള്‍, പാര്‍ട്ട്‌ടൈം ജീവനക്കാര്‍ എന്നിവരടക്കം രണ്ടായിരത്തോളം പേരാണ് ദേവസ്വം മെസില്‍ നിന്ന് ദിവസേന ഭക്ഷണം കഴിക്കുന്നത്. ഉപ്പുമാവാണ് സ്ഥിരം പ്രഭാതഭക്ഷണം. അതിന് രുചിയില്ലെന്നതാണ് പ്രധാനപ്പെട്ട പരാതി. ഉച്ചയ്ക്കും രാത്രിയിലും കിട്ടുന്ന ഭക്ഷണത്തിനും തീരെ ഗുണനിലവാരമില്ലെന്നാണ് പരാതി. ഇതിന്റെ പേരില്‍ […]
Continue Reading
