കേരള തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാളം പഞ്ചാംഗം !!
ആലുവ – കഴിഞ്ഞ 29 വർഷങ്ങളായി ബാലഗോകുലം പുറത്തിറക്കുന്ന മലയാളം കലണ്ടർ കേരളത്തിൽ മാത്രമല്ല മലയാളികൾ ഉള്ളയിടങ്ങളിലെല്ലാം പ്രചുര പ്രചാരം നേടുകയാണ്. കുട്ടികൾ മുതൽ മുതിർന്നർ വരെ സർവ്വ സാധാരണമായി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു ഈ മലയാളം കലണ്ടർ. ബാലഗുകുളം പുറത്തിറക്കിയ മലയാളം കലണ്ടർ ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും. മലയാളം സംഘ്യവും ലിപിയുടെ പ്രചാരത്തിനും കേരള തനിമയുടെ വീണ്ടെടുപ്പിനും വേണ്ടി പുറത്തിറക്കുന്ന കലണ്ടർ മന്ത്രിമാർ, സാംസ്കാരിക നായകർ, കലാകാരന്മാർ എന്നിവർക്ക് ലഭ്യമാക്കും. മലയാള ഭാഷയിൽ കാലക്രമേണ […]
Continue Reading
