ലൈഫ് ലൈൻ ആശുപത്രിയിൽ എൻഡോക്രൈനോളജി, മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു

അടൂർ – ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച എൻഡോക്രൈനോളജി വിഭാഗത്തിന്റെയും മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെയും ഔപചാരിക ഉദ്ഘാടനം മലങ്കര മാർത്തോമ്മാ സിറിയൻ സഭ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. റെവ. വർഗീസ് ജോൺ, റെവ. സി ജോസഫ് , ലൈഫ് ലൈൻ ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ, മെഡിക്കൽ […]

Continue Reading

ലൈഫ് ലൈൻ ആശുപത്രിയിൽ എൻഡോക്രൈനോളജി, മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങൾ സെപ്റ്റംബർ 3-ന് ഉദ്ഘാടനം

അടൂർ – ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച എൻഡോക്രൈനോളജി വിഭാഗത്തിന്റെയും മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെയും ഔപചാരിക ഉദ്ഘാടനം 2026 സെപ്റ്റംബർ 3 വ്യാഴാഴ്ച വൈകിട്ട് 4.00 മണിക്ക് നടക്കും. മലങ്കര മാർത്തോമ്മാ സിറിയൻ സഭ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിക്കും. എൻഡോക്രൈനോളജി വിഭാഗത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും ലഭ്യമാകുന്ന പ്രമേഹം, തൈറോയ്ഡ്, […]

Continue Reading

ഫിലിപ്പൈൻസുകാരി യുവതിക്ക് ജനിച്ച 630 ഗ്രാം ഭാരമുള്ള കുഞ്ഞിന് ലൈഫ്‌ലൈനിലൂടെ പുതുജീവൻ !!

പത്തനംതിട്ട – കൈപ്പട്ടൂർ സ്വദേശികളായ സൗദി അറേബിയയിൽ ജോലിചെയ്യുന്ന ദമ്പതികൾക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന പെൺകുഞ്ഞിന് ലൈഫ്‌ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ. ഭർത്താവ് കൈപ്പട്ടൂർ സ്വദേശിയും ഭാര്യ 33 വയസുകാരിയായ ഫിലിപ്പീൻസ് സ്വദേശിനിയുമാണ്. കഴിഞ്ഞ നവംബറിൽ 25 ആഴ്ച ആയപ്പോൾ ഗർഭപാത്രത്തിലെ വെള്ളം ചോർന്ന് അപകടാവസ്ഥയിലാണ് യുവതി ലൈഫ് ലൈനിൽ എത്തിയത്. സൗദി അറേബിയയിൽ വെച്ച് ഉണ്ടായ ഈ അവസ്ഥയിൽ അവിടുത്തെ ഡോക്ടർ കുഞ്ഞിനെ രക്ഷപെടുത്തിയെടുക്കാൻ കഴിയില്ല എന്ന് പറഞ്ഞതിനാലാണ് അവർ നാട്ടിലെത്തിയതും […]

Continue Reading

അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം അടൂർ ലൈഫ്‌ലൈനിൽ തുടക്കമായി.. !!

അടൂർ – ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson Expert 22 (2026 Version) അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഈ അത്യാധുനിക സംവിധാനം സ്ഥാപിക്കുന്ന ആദ്യ ആശുപത്രിയാണ് ലൈഫ് ലൈൻ . ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യപരിചരണത്തിലും മാതൃ-ശിശു ചികിത്സാരംഗത്തും ലോകോത്തര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണ് ഈ സംവിധാനത്തിന്റെ സ്ഥാപനം […]

Continue Reading

കേരളത്തിൽ ആദ്യത്തെ അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം ലൈഫ്‌ലൈനിൽ: കൂദാശ 11-ന്

അടൂർ – ഗർഭസ്ഥ ശിശുക്കളുടെയും ആരോഗ്യപരിചരണ രംഗത്ത് ലോകോത്തര സാങ്കേതികവിദ്യയുടെ മറ്റൊരു നാഴികക്കല്ലുമായി ലൈഫ്‌ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson Expert 22 (2026 Version) ലൈഫ്‌ലൈനിൽ പ്രവർത്തനസജ്ജമായി. കേരളത്തിൽ ഈ അത്യാധുനിക സംവിധാനം സ്ഥാപിച്ച ആദ്യത്തെ ആശുപത്രിയാണ് ലൈഫ്‌ലൈൻ. പുതിയ സംവിധാനത്തിന്റെ കൂദാശ 2026 ആഗസ്റ്റ് 11-ന് രാവിലെ 11 മണിക്ക് ലൈഫ്‌ലൈനിൽ നടക്കും. യാക്കോബായ സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്ത […]

Continue Reading

അടൂർ ജനറൽ ആശുപത്രിയെ തകർക്കാൻ സംഘടിത നീക്കം..

പത്തനംതിട്ട – അടൂർ ജനറൽ ആശുപത്രിയിൽ സർവത്ര കുഴപ്പങ്ങളാണെന്നു വരുത്തി തീർക്കാൻ ചില പ്രത്യേക താല്പര്യക്കാരായ ഗ്രുപ്പുകൾ ശ്രമിക്കുന്നതായി കെ ജി എം ഓ എ ജില്ലാ കമ്മിറ്റി ആരോപിച്ചു…. ദിവസവും 2000 ത്തോളം രോഗികൾ ചികിത്സ തേടുന്ന അടൂർ ഗവണ്മെന്റ് ആശുപത്രിയെ മോശമായി ചിത്രീകരിക്കാൻ ബോധപൂർവമായ കുപ്രചാരണങ്ങൾ ആണ് ഇവർ നടത്തികൊണ്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളെ മോശമായി ചിത്രീകരിക്കുന്നതിലൂടെ രോഗികൾ കൂടുതലായി വൻകിട പ്രൈവറ്റ് ആശുപത്രികളെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് എത്തും.. ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും മാനവവിഭവശേഷി […]

Continue Reading

NABH (എൻ എ ബി എച്ച് ) അക്രെഡിറ്റേഷൻ (6th എഡീഷൻ ) പ്രഖ്യാപനം നടത്തി

അടൂർ – ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും മികവ് കണക്കിലെടുത്ത് അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിക്ക് NABH (6th Edition) അക്രെഡിറ്റേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനം ആഭ്യന്തര-വിജിലൻസ് വകുപ്പു മന്ത്രി ശ്രീ രമേശ് ചെന്നിത്തല നിർവഹിച്ചു. ആശുപത്രിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ആശുപത്രികൾ മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ടതാണെന്നും അതിനുള്ള സംവിധാനവും സാഹചര്യങ്ങളും ഉണ്ടാവുകയെന്നതു പരമ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അടൂരിലെ പള്ളിക്കൽ പോലെയുള്ള ഒരു ഗ്രാമ പ്രദേശത്തു ഏറ്റവും ആധുനികവും അന്തർദേശീയ […]

Continue Reading

NABH (6th Edition) അംഗീകാര പ്രഖ്യാപന സമ്മേളനം ; ജൂലൈ 26-ന് അടൂർ ലൈഫ് ലൈനിൽ

അടൂർ – ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും ദേശീയ നിലവാരത്തിലുള്ള മറ്റൊരു സുപ്രധാന നേട്ടം കൈവരിച്ച് അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ആശുപത്രിക്ക് National Accreditation Board for Hospitals & Healthcare Providers (NABH)-ന്റെ ഏറ്റവും പുതിയ 6th Edition Accreditation ലഭിച്ചതിന്റെ പ്രഖ്യാപന സമ്മേളനം 2026 ജൂലൈ 26-ന് (ഞായറാഴ്ച) ലൈഫ് ലൈനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടക്കും. കേരള സർക്കാർ ആഭ്യന്തര-വിജിലൻസ് വകുപ്പു മന്ത്രി ശ്രീ രമേശ് ചെന്നിത്തല ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും […]

Continue Reading

കർക്കിടക ചികിത്സ “ഹേയം ദുഃഖമനാഗതം” ( ഇനിയും വരാനിരിക്കുന്ന ദു:ഖങ്ങളെ തടയാം )

കർക്കിടക ചികിത്സ “ഹേയം ദുഃഖമനാഗതം” ( ഇനിയും വരാനിരിക്കുന്ന ദു:ഖങ്ങളെ തടയാം ) കർക്കിടക മാസം ആയുർവേദപ്രകാരം “രോഗ മാസം” എന്നാണ് അറിയപ്പെടുന്നത്. ഈ കാലത്ത് ശരീരത്തിന് ഏറ്റവും അധികം ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കർക്കിടക ചികിത്സ കൊണ്ടുള്ള ഗുണങ്ങൾ: – രോഗ പ്രതിരോധ ശേഷി വർദ്ധിക്കുന്നു – മഴക്കാലത്തെ അണുബാധകളിൽ നിന്ന് സംരക്ഷണം – ശരീര ശുദ്ധീകരണം – ടോക്സിനുകൾ പുറന്തള്ളി ശരീരം ശുദ്ധമാക്കുന്നു – വാത-പിത്ത-കഫ ദോഷങ്ങൾ നിയന്ത്രിക്കുന്നു – ശരീര സന്തുലിതാവസ്ഥ നിലനിർത്തുന്നു […]

Continue Reading

ആറന്മുള പഞ്ചായത്തിലെ എഴിക്കാട് ഉന്നതിയിൽ വീണ്ടും ഷിഗെല്ല : പ്രതിരോധ പ്രവർത്തനങ്ങൾ പാളിയോ ?

പത്തനംതിട്ട: ജില്ലയിൽ ആറന്മുള പഞ്ചായത്തിലെ എഴിക്കാട് പ്രദേശത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത എഴിക്കാട് ഉന്നതി കോളനിയിലെ 10 വയസ്സുകാരിയുടെ സമീപവാസിയായ 8 വയസ്സുകാരിയ്ക്കാണ് ഇപ്പോൾ രണ്ടാമതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞദിവസം ഇതേ പ്രദേശത്തെ 10 വയസ്സുകാരിക്ക് ജില്ലയിലെ ആദ്യ ഷിഗെല്ല കേസ് സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുടെ സമീപവാസിയായ കുട്ടിക്കാണ് ഇപ്പോൾ […]

Continue Reading