മാധ്യമം ദിനപത്രം ജീവനക്കാരുടെ പിടിച്ചുവച്ച ശമ്പളം തിരികെ നൽകിയില്ല : മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി
കോഴിക്കോട് :- മാധ്യമം ദിനപത്രത്തിൽ വിവിധ തസ്തികകളിൽ നിന്ന് വിരമിച്ചവർക്ക് 2020 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ ജീവനക്കാരിൽ നിന്നും പിടിച്ചുവച്ച ശമ്പളം തിരികെ നൽകിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി. മാധ്യമം മാനേജിങ് ഡയറക്ടർ 15 ദിവസത്തിനുള്ളിൽ വിശദീകരണം സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. പിടിച്ചുവച്ച തുകയുടെ 50 ശതമാനം നൽകിയെങ്കിലും ബാക്കി തുക ഔദ്യോഗിക യൂണിയനുകളുമായോ വിരമിച്ചവരുമായോ ചർച്ച ചെയ്ത് നൽകാമെന്ന് 2024 ജൂൺ 26 […]
Continue Reading
