സിനിമ പ്രേക്ഷക കൂട്ടായ്മ ; അഞ്ചാമത് ഫോട്ടോഗ്രാഫർ പുരസ്കാരം സമ്മാനിച്ചു.
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ഫോട്ടോഗ്രാഫർ വിപിൻ വേദഗിരിക്ക് ( വിപിൻ വി.കെ) പത്തനംതിട്ട പ്രസ്സ് ക്ലബ് ട്രഷറാർ എസ്. ഷാജഹാൻ സമ്മാനിച്ചു. പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർ പേഴ്സൺ സലിം പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തി, കേരളകൗമുദി ബ്യൂറോ ചീഫ് എം. ബിജു മോഹൻ […]
Continue Reading
