പോലീസ് കായിക മേളക്ക് ഉജ്വല തുടക്കം ; ആദ്യ ദിനം മെഡൽ വേട്ടയിൽ മുന്നേറി വനിത ബറ്റാലിയൻ

തിരുവനന്തപുരം – 47-ാമത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിന് തിരുവനന്തപുരത്ത് പ്രൗഢോജ്വലമായ തുടക്കം. തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി ആദ്യദിനം നടന്ന 16 കായിക ഇനങ്ങളിൽ കേരള ആംഡ് വുമൺ പോലീസ് സ ബറ്റാലിയൻ 42 പോയിൻ്റു കളോടുകൂടിഒന്നാം സ്ഥാനത്തെത്തി.41 യൂണിറ്റുകൾ പങ്കെടുക്കുന്ന മത്സരങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കി കൊണ്ട് ഇന്ത്യ റിസേർവ്ഡ് ബറ്റാലിയൻ 40 പോയിന്റുകളുമായി തൊട്ടു പിന്നാലെയുണ്ട്. ഇന്ത്യ റിസർവ്ഡ് ബറ്റാലിയൻ വനിതാ വിഭാഗം ആദ്യമായി പങ്കെടുക്കുന്നു […]

Continue Reading

പത്തനംതിട്ട  ജില്ലാ റോളർ സ്കേറ്റിംഗ് ചാംപ്യൻഷിപ് ….

പത്തനംതിട്ട: പത്തനംതിട്ട   ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ – ജില്ലാ ഒളിമ്പിക് അസോസിയേഷൻ – ജില്ലാ സ്പോർട്സ് കൌൺസിൽഎന്നിവയുടെ സംയുക്ത  ആഭിമുഖ്യത്തിൽ ജില്ലാ ഓപ്പൺ റോളർ സ്കേറ്റിംഗ് ചാംപ്യൻഷിപ് നടത്തി .പുത്തൻപീടിക മഡോണ ഇന്റർനാഷണൽ റെസിഡന്റിൽ സ്കൂൾ  റോളർ സ്കേറ്റിംഗ് റിങ്കിൽ തുടങ്ങീ . നാല് വയസ്സിനു ഉള്ള മത്സരമാണ് കാണികൾക്കു കൗതുകമേറിയത് .പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് ആർ .പ്രസന്നകുമാർ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്  കെ […]

Continue Reading

കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സലി സാംസൺ നയിക്കും; ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ: പ്രഖ്യാപനവുമായി ക്രിസ് ഗെയിൽ

ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സലി സാംസൺ നയിക്കും. ക്രീസിലെ ഇതിഹാസ താരവും ടീം സഹഉടമയുമായ ക്രിസ് ഗെയിയിലാണ് നായകനെയും വൈസ് നായകനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി സാംസൺ ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനാകുന്നത്. ആദ്യ സീസണിൽ ടീമിനെ നയിച്ച അനുഭവസമ്പന്നനായ പേസ് ബൗളർ ബേസിൽ തമ്പിയാണ് വൈസ് ക്യാപ്റ്റൻ. ടീം ഉടമ സുഭാഷ് മാനുവലിനൊപ്പം ലണ്ടനിൽ […]

Continue Reading

ഫിഫാ ലോകകപ്പ് ഫൈനൽ ആവേശത്തിൽ ” ഗോളടിച്ച് ” ചെങ്ങറ സമരഭൂമിയും

കോന്നി : ലോകകപ്പ് ഫൈനൽ ദിനത്തിൽ ആവേശമായി ചെങ്ങറ സമരഭൂമിയിൽ ഗോളടി മത്സരം നടത്തി. എഐഡിഎസ്ഒ, എഐഡിവൈഒ എന്നീ സംഘടനകൾ അത്‌ലോൺ സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. മുൻ ദേശീയ ഫുട്ബോൾ താരം കെ ടി ചാക്കോ ഗോളടിച്ച് മത്സരം ഉദ്ഘാടനം ചെയ്തു. പെൺകുട്ടികൾ ഉൾപ്പെടെ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഗോളടിക്കാനെത്തി. അണ്ടർ 16 വിഭാഗത്തിൽ ബോധിധർമ്മൻ ബി, കിരൺ ചന്ദ്ര സി എസ്, സരിത എസ് എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.സീനിയർ വിഭാഗത്തിൽ […]

Continue Reading

വൺ മില്യൻ തൂഫാൻ ഗോൾസ് വേൾഡ് കപ്പ് ; തലവടി സിഎംഎസ് ഹൈസ്ക്കൂളിൽ പ്രവചന മത്സരം

തലവടി : അങ്ങ് അമേരിക്കയിൽ കാൽപന്ത് കളിയുടെ ലോക കപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി ശേഷിക്കുമ്പോൾ തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ ആവേശം വാനോളമുയർത്തി പ്രവചന മത്സരത്തിൽ പങ്കാളികളായി. ലോക കപ്പ് കിരീടം അണിയുവാൻ സാധൃതയുള്ള രാജ്യങ്ങളുടെ പേര് എഴുതി പ്രവചന പെട്ടിയിൽ സ്കൂൾ ചെയർമാൻ വിജിൽ വർക്കി ആദ്യ കൂപ്പൺ നിക്ഷേപ്പിച്ചു. ചടങ്ങിൽ പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു.സ്പോർട്ട്സ് കൺവീനർ രമ്യ ബാബു ,മേഴ്സി മാത്യു, സൂസൻ വി. […]

Continue Reading

ദേശീയ ഐസ്‌ ഫിഗർ സ്കെറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ വള്ളിക്കോട്ടുകാരൻ ഭൂപെൻ സത്യാ.

പത്തനംതിട്ട – ഉത്തരാഘണ്ഡിലെ ഡെറാഡൂണിൽ വെച്ച് നടന്ന ദേശീയ ഐസ്‌ ഫിഗർ സ്കെറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ ഭൂപെൻ സത്യാ. വള്ളിക്കോട് ഉഴത്തിൽ സത്യമഹലിൽ ട്രൂത്സൺ സത്യായുടെയും ലക്ഷ്മിപ്രിയ ആർ ന്റെയും മകനാണ് ഈ മിടുക്കൻ. പത്തനംതിട്ടയുടെ അഭിമാനതാരം ലോകചാമ്പ്യൻ അഭിജിത്ത് അമൽരാജിന്റെ ശിക്ഷണത്തിൽ വാഴമുട്ടം നാഷണൽ സ്പോർട്സ് വില്ലേജിൽ പരിശീലനം നടത്തുന്നു.. പത്തനംതിട്ട ഭവൻസ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് ഭൂപെൻ സത്യാ. മാതാപിതാക്കൾക്കൊപ്പം ഭൂപൻ സത്യാ. ദേശീയ ഐസ് സ്‌കേറ്റിങ് മത്സരങ്ങളിൽ വിജയിച്ച കുട്ടികളെ […]

Continue Reading

സ്വർണ്ണമെഡൽ നേടി വിജയത്തിന്റെ ഉയരത്തിൽ പ്രണവ് ബാലു !!

ഇലവുംതിട്ട – ടെഹ്‌റാഡൂണിൽ വെച്ച് നടന്ന 21-മത് നാഷണൽ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി പ്രണവ് ബാലു, ഇലവുംതിട്ട !! വിജയത്തിന്റെ ഉയരത്തിൽ മുത്തമിട്ട നാടിന്റെ അഭിമാനമായ അല്ലുകുട്ടൻ എന്ന ബാലുവിന് അഭിനന്ദനം പറയാൻ വാക്കുകളില്ല. നേരത്തെ ചൈനയിലെ തായ്‌വാനിൽ നടന്ന ആർട്ടിസ്റ്റിക്ക് റോളർ സ്കേറ്റിങ്ങ് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ കപ്പിൾ ഡാൻസിൽ ഗോൾഡ് മെഡൽ, ഫ്രീ സ്‌കേറ്റിങ്, സോളോ ഡാൻസ് എന്നീ ഇനങ്ങളിൽ 2 സിൽവർ മെഡലും കരസ്ഥമാക്കി ഇന്ത്യക്ക് വേണ്ടി പ്രതിനിധീകരിച്ച ഇലവുംതിട്ടക്കാരൻ പ്രണവ് […]

Continue Reading

കിളവനെന്ന് ചിലരുടെ പരിഹാസം ; ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഹാട്രിക് ഗോൾ സ്കോറർ ആയി മെസ്സി !!

ന്യൂയോർക്ക് – ലോക ഫുട്‌ബോൾ മത്സരങ്ങളിൽ തൊള്ളായിരത്തിലധികം കരിയർ ഗോളുകൾ, ഒരു ഫുട്ബോളർക്ക് നേടാനാകുന്നതെല്ലാം സ്വന്തമാക്കിയ മെസ്സിയുടെ കരിയറിൽ ഇതുവരെ ഒരു ലോകകപ്പ് മത്സരങ്ങളിൽ ഗോൾ ഹാട്രിക് ഉണ്ടായിരുന്നില്ല എന്നത് ഒരുപക്ഷേ കൗതുകകരമായ ഒരു കുറവായിരുന്നു. എന്നാൽ, 2026ലെ ഈ ലോകകപ്പ് വേദിയിൽ ആ കുറവും മെസ്സി നികത്തിയിരിക്കുന്നു. അതും ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോൾ ഹാട്രിക് സ്കോറർ എന്ന റെക്കോർഡോടെ ചരിത്രം കുറിച്ചു !! അൽജീരിയക്കെതിരെ അർജന്റീന കളത്തിലിറങ്ങുമ്പോൾ ആരാധകർ പ്രതീക്ഷിച്ചത് ഒരു നല്ല […]

Continue Reading

ലോകസമാധാനത്തിന് നേതാജി ലോകകപ്പ് ഇലവൻ്റെ സൗഹൃദ മത്സരം

പത്തനംതിട്ട – ഫിഫ ലോകകപ്പ് ആവേശത്തിൽ അണി ചേരാൻ പ്രമാടം നേതാജി സ്കൂളിലെ ഫുട്ബോൾ താരങ്ങളും കളത്തിലേക്കിറങ്ങി. ലോകകപ്പിൽ മൽസരിക്കുന്ന വിവിധ രാജ്യങ്ങളുടെ ജഴ്‌സിയണിഞ്ഞാണ് കുട്ടിത്താരങ്ങൾ മറൂർ ടർഫിൽ സൗഹൃദ മത്സരം നടത്തിയത്. ലോക സമാധാനത്തിന് ഫിഫ ലോകകപ്പ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ്  ഗോൾ ടൂ പീസ് എന്ന ലീഗ് മൽസരം സ്‌കൂൾ സ്പോർട്സ് ഹബ് സംഘടിപ്പിച്ചത്. വരും ദിവസങ്ങളിൽ ഹൈസ്കൂൾ ക്ലാസുകൾ തമ്മിലുള്ള സൗഹൃദ ലിഗ് മൽസരങ്ങൾ തുടരും.  ജോയൽ ജോസഫ്, ജോസഫ് അലക്സ് കുരിശുംമൂട്ടിൽ എന്നിവർ റഫറിമാരായി […]

Continue Reading

പോലീസ് മുന്നറിയിപ്പ് ; ഫിഫ ലോകകപ്പ് : വ്യാജ TV ആപ്പുകൾ വഴി പണം തട്ടുന്നു

തിരുവനന്തപുരം – FIFA World Cup 2026 ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നു. Facebook, Instagram, Telegram, WhatsApp, YouTube തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന “FIFA World Cup ലൈവ് ഫ്രീ, “1000+ ടിവി ചാനലുകൾ സൗജന്യം”, “പ്രീമിയം OTT ഉള്ളടക്കം ഫ്രീ”, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും” തുടങ്ങിയ ആകർഷകമായ പരസ്യങ്ങളുടെ മറവിൽ, HZ TV, OPEN TV, NB TV, MAX TV, XM TV, TUBI […]

Continue Reading