ഗാന കോകിലം എസ്. ജാനകിയുടെ പേരിൽ മലയാള സിനിമയിലെ യുവ ഗായികയ്ക്ക് പുരസ്കാരം ഏർപ്പെടുത്തും .
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാനകോകിലം എസ്. ജാനകി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു . ഗാന കോകിലം എസ്. ജാനകിയുടെ പേരിൽ മലയാള സിനിമയിലെ യുവഗായികയ്ക്ക് പുരസ്കാരം ഏർപ്പെടുത്തുവാൻ അനുസ്മരണ സമ്മേളനം തീരുമാനിച്ചു . പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന അനുസ്മരണ സമ്മേളനം സാഹിത്യകാരൻ സാഹിത്യകാരൻ വിനോദ് ഇളകൊള്ളൂർ ഉദ്ഘാടനം ചെയ്തു .സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർ പേഴ്സൺ സലിം പി. ചാക്കോ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു . അലക്സ് കെ. പോൾ […]
Continue Reading
