പത്തനംതിട്ട – ഉത്തരാഘണ്ഡിലെ ഡെറാഡൂണിൽ വെച്ച് നടന്ന ദേശീയ ഐസ് ഫിഗർ സ്കെറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ ഭൂപെൻ സത്യാ. വള്ളിക്കോട് ഉഴത്തിൽ സത്യമഹലിൽ ട്രൂത്സൺ സത്യായുടെയും ലക്ഷ്മിപ്രിയ ആർ ന്റെയും മകനാണ് ഈ മിടുക്കൻ. പത്തനംതിട്ടയുടെ അഭിമാനതാരം ലോകചാമ്പ്യൻ അഭിജിത്ത് അമൽരാജിന്റെ ശിക്ഷണത്തിൽ വാഴമുട്ടം നാഷണൽ സ്പോർട്സ് വില്ലേജിൽ പരിശീലനം നടത്തുന്നു.. പത്തനംതിട്ട ഭവൻസ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് ഭൂപെൻ സത്യാ.


മാതാപിതാക്കൾക്കൊപ്പം ഭൂപൻ സത്യാ.

ദേശീയ ഐസ് സ്‌കേറ്റിങ് മത്സരങ്ങളിൽ വിജയിച്ച കുട്ടികളെ മുഖ്യമന്ത്രി തന്റെ വസതിയിൽ ആദരിച്ചപ്പോൾ ഭൂപൻ സത്യക്കൊപ്പം പകർത്തിയ ചിത്രം . !!
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

