ലാലു പ്രസാദ് യാദവിന്റെ ജന്മദിനാഘോഷം ; ളാഹ ആദിവാസി ഉന്നതിയിൽ ഭക്ഷണവും വസ്ത്ര വിതരണ

റാന്നി – ലാലു പ്രസാദ് യാദവിന്റെ ജന്മദിനാഘോഷം ളാഹ ആദിവാസി ഉന്നതിയിൽ ആർജെഡി പ്രസിഡന്റും മുൻ ബീഹാർ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ളാഹ ആദിവാസി ഉന്നതിയിൽ ഭക്ഷണവും വസ്ത്ര വിതരണവും നടത്തി. പരിപാടിയിൽ ആർജെഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ, ജില്ലാ പ്രസിഡന്റ് മനു വാസുദേവ്, വൈസ് പ്രസിഡന്റ് ജോമോൻ കൊച്ചേത്ത്, റാന്നി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് മോളിക്കൽ എന്നിവർ നേതൃത്വം നൽകി. പരിപാടിക്കിടെ ലാലു പ്രസാദ് യാദവവും […]

Continue Reading

ഒറ്റ മന്ത്രിമാരുടെ പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ച് സർവ്വീസ് സംഘടനകൾ രൂപീകരിക്കാൻ നീക്കം : ലക്ഷ്യം ഭരണത്തിലെ കൈകടത്തൽ എന്ന് വ്യക്തം

ഇടുക്കി: സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരമേറ്റതോടെ, ഭരണ സിരാകേന്ദ്രങ്ങളെ മാറ്റിമറിക്കാൻ പോന്ന രാഷ്ട്രീയ പുനഃക്രമീകരണങ്ങൾക്ക് ജില്ലാതല സർക്കാർ ഓഫീസുകളിലും തുടക്കമായി. ഘടകകക്ഷികൾക്ക് ലഭിച്ച വകുപ്പുകളിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ പുതിയ സർവീസ് സംഘടനകൾ രൂപീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ. ഭരണാനുകൂല സംഘടനകളുടെ ജില്ലാ ഓഫീസുകളിലും ഘടക കക്ഷികളുടെ പ്രാദേശിക പാർട്ടി ആസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് എന്തിനാണെന്ന് വ്യക്തമല്ലേ ? തങ്ങൾക്ക് ലഭിച്ച വകുപ്പുകളിൽ ജില്ലാ തലത്തിൽ സ്വന്തം […]

Continue Reading

റാന്നിയിൽ കേരള കോൺഗ്രസ് (ബി) – ആർജെഡിയിൽ ലയിക്കുന്നു

റാന്നി: റാന്നിയിലെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമായി കേരള കോൺഗ്രസ് (ബി) റാന്നി നിയോജക മണ്ഡലം കമ്മിറ്റി ആർജെഡിയിലേക്ക് (RJD) ലയിക്കാൻ തീരുമാനിച്ചു. ലയനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് (ബി) നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ദാനിയേൽ, സെക്രട്ടറി ലിജോമോൻ കെ.ആർ. എന്നിവർ ആർ ജെ ഡി ജില്ലാ പ്രസിഡന്റ് അഡ്വ.മനു വാസുദേവുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ ആർജെഡി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബി. മോളിക്കൽ നേതൃത്വം നൽകി. റാന്നിയിൽ ജനകീയ […]

Continue Reading

പിണറായി രാജി വച്ച് ധർമ്മടത്ത് ഷൈലജയെ മത്സരിപ്പിക്കണം: ഗോവിന്ദൻ കോമാളി : സിപിഎം പത്തനംതിട്ട എരിയാ കമ്മറ്റിയിൽ വ്യാപക വിമർശനം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യുന്നതിന് വേണ്ടി ചേർന്ന സിപിഎം പത്തനംതിട്ട ഏരിയ കമ്മറ്റി യോഗത്തിൽ പിണറായിക്കും ഗോവിന്ദനും വീണാ ജോർജിനുമെതിരേ രൂക്ഷവിമർശനം. വീണാ ജോർജിന്റെ ഭർത്താവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും ആവശ്യം ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ഉത്തരവാദി പിണറായി വിജയൻ മാത്രമാണ്. പിണറായിയുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനുമുള്ള തിരിച്ചടിയാണ് കിട്ടിയത്. ഒരു നിമിഷം പോലും പിണറായി പ്രതിപക്ഷ നേതൃ സ്ഥാനത്ത് തുടരാൻ പാടില്ല. അന്തസ് ഉണ്ടങ്കിൽ എംഎൽഎ സ്ഥാനം രാജി വച്ചിട്ട് ധർമ്മടത്ത് ഷൈലജയെ […]

Continue Reading

ഇ.ഡി റെയ്ഡ് ;എൽ.ഡി.എഫ് പത്തനംതിട്ടയിൽ പ്രതിഷേധ മാർച്ച് നടത്തി.

പത്തനംതിട്ട – മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ എട്ടുമണിക്കൂറോളം സംസ്ഥാന പൊലീസിൻ്റെ നേതൃത്വത്തിൽ വീട്ടിൽ തടഞ്ഞു നിർത്തി ഇഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ പ്രകടനവും മാർച്ചും നടത്തി. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് മാത്യൂ ടി തോമസ് മാർച്ച് ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ, സിപിഐ എം സംസ്ഥാന കമ്മിറ്റി […]

Continue Reading

പ്രതിഷേധ മാർച്ചും ധർണ്ണയും പത്തനംതിട്ടയിൽ

പത്തനംതിട്ട – സഖാവ് പിണറായി വിജയൻ്റെ വീടുകളിൽ ഇ.ഡി നടത്തിയ രാഷ്ട്രീയപ്രേരീതമായ റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി സി.പി.ഐ (എം) നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സി.പി.ഐ (എം) ജില്ല സെക്രട്ടറി രാജു എബ്രഹാം പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു . സി. പി. ഐ (എം ) സംസ്ഥാന കമ്മറ്റി അംഗം കെ.പി ഉദയഭാനു , അഡ്വ കെ.യു ജനീഷ്കുമാർ എം.എൽ.എ , സി . പി ഐ […]

Continue Reading

രാഷ്ട്രീയ യുവജനതാദൾ പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷൻ

പത്തനംതിട്ട: രാഷ്ട്രീയ യുവജനതാദൾ പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ്‌ പ്രഭീഷ് ആദിയൂർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവത്കരണ ക്യാമ്പയിനുകളും യുവജന മുന്നേറ്റങ്ങളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി വിപത്തിനെതിരെ സർക്കാർ കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്നും, പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്റെ “തുഫാൻ” പദ്ധതി പ്രഹസനമായി മാറാതെ കാര്യക്ഷമമായി നടപ്പാക്കണമെന്നും, യുവജനങ്ങളെ ലഹരിയിൽ നിന്ന് സംരക്ഷിക്കാൻ സ്കൂൾ-കോളേജ് തലങ്ങളിൽ സ്ഥിരമായ […]

Continue Reading

പാറ്റകൾക്ക് സപ്പോർട്ടുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ പുതിയ രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായ ‘കോക്രോച്ച് ( പാറ്റകൾ ) ജനത പാർട്ടി’ യുടെ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ പൂട്ടിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്ത്. ഇത് ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്നും ഈ കൂട്ടായ്മ ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്നു വരുമോ എന്ന ഭയമാണ് ബിജെപിയെ ഭരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ വേഗത്തിലാണ് ഈ പ്ലാറ്റ്‌ഫോമിന് ജനശ്രദ്ധയും സ്വീകാര്യതയും […]

Continue Reading

സിപിഎം തോല്‍വിയില്‍ രൂക്ഷ പ്രതികരണവുമായി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗത്തിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. !!

പത്തനംതിട്ട: പിണറായി വിജയനും എംവി ഗോവിന്ദനും അടക്കമുള്ള നേതാക്കളുടെ ശൈലിയും ധാര്‍ഷ്ട്യം നിറഞ്ഞ സമീപനവുമാണ് ഇക്കുറി എല്‍ഡിഎഫിന്റെ പരാജയത്തിലേക്ക് വഴി തെളിച്ചതെന്ന ഫേസ് ബുക്ക് പോസ്റ്റുമായി സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന്റെ മകന്‍. പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍മാനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ അഡ്വ. ടി. സക്കീര്‍ ഹുസൈന്റെ മകന്‍ ആസിഫ് സക്കീര്‍ ഹുസൈനാണ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തി പോസ്റ്റ് ഇട്ടിരിക്കുന്നത്. പിണറായി പ്രതിപക്ഷ നേതാവ് എന്നുളള വാര്‍ത്താ കാര്‍ഡ്, ഇതിനെയാണ് തെറ്റ് പഠിക്കാതെ തെറ്റി […]

Continue Reading

അടൂരിലെ തോൽവി : മണ്ഡലം കമ്മറ്റി യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറിനെതിരെ രൂക്ഷ വിമർശനം

അടൂർ: സി.പി.ഐ മണ്ഡലം കമ്മിറ്റിയിൽ മുൻ ഡെപ്യൂട്ടി സ്പീക്കറും സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ ചിറ്റയം ഗോപകുമാറിനെതിരെ രൂക്ഷ വിമർശനം. അടൂരിലെ എൽ.ഡി.എഫ് തോൽവിൽക്ക് കാരണം ചിറ്റയത്തിന്റെ പ്രവർത്തനങ്ങളാണ്. അഞ്ചു വർഷം ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നിട്ടു പോലും മണ്ഡലത്തിൽ വികസന മുരടിപ്പ് ഉണ്ടായി. ചെയ്ത വാഗ്ദാനങ്ങൾ നടപ്പായില്ല. പന്തളം ബൈപ്പാസ് പദ്ധതി പലതവണ പ്രഖ്യാപിച്ചിട്ടും ഒന്നും നടന്നില്ല. മണ്ഡലത്തിലെ റോഡുകൾ പലതും തകർന്നു കിടക്കുകയാണ്. ഇതിന്റെ പണികൾ തുടങ്ങുന്നതിനോ തുടങ്ങിയത് പൂർത്തിയാക്കുന്നതിനോ ചിറ്റയം ഗോപകുമാർ ശ്രമിച്ചില്ല. ഒരു […]

Continue Reading