സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവച്ചു ; വർക്കലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
വർക്കല – സിപിഎം വർക്കല ബ്ലോക്ക് മെമ്പർ അഡ്വ.സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കലയിലെ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സമിതയ്ക്ക് ബിജെപി അംഗത്വം നൽകി സ്വീകരിച്ചു. സിപിഎം എന്ന പാർട്ടി നേരിടുന്ന മൂല്യച്യുതി ആണ് ബിജെപിയിലേക്ക് വരാൻ കാരണമെന്ന് സ്മിത സുന്ദരേശൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായെന്നും സിപിഎമ്മിന്റേത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കാറ്റിൽ പറത്തുന്ന സമീപനമാണെന്നും സ്മിത കൂട്ടിച്ചേർത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബിജെപിയിൽ ചേർന്നത്. മുൻ […]
Continue Reading
