ഖരമാലിന്യ പരിപാലന ചട്ടം: ജനപ്രതിനിധികൾക്ക് പരിശീലനം സംഘടിപ്പിച്ചു

പത്തനംതിട്ട – സംസ്ഥാനത്ത് ഖരമാലിന്യ പരിപാലന ചട്ടങ്ങൾ 2026 പ്രാദേശിക തലത്തിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾക്കുള്ള ബ്ലോക്ക്തല പരിശീലന പരിപാടി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ജില്ല ശുചിത്വ മിഷന്റെയും കിലയുടെയും സംയുക്താഭിമുഖ്യത്തിൽ എട്ട് ബ്ലോക്കുകളിൽ രണ്ട് ദിവസങ്ങളായി 16 സെഷനുകൾ പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. നിയമങ്ങളും ചട്ടങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതും നിയമലംഘനം നടത്തുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചുമായിരുന്നു പരിശീലനം. പുതിയ മാനദണ്ഡങ്ങൾ പ്രകാരം ദിവസേന 100 […]

Continue Reading

കേരള ഫയർ ഫോഴ്സ് ഓഫീസേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികൾ.

എറണാകുളം – ഇന്ന് (19/9/2026) എറണാകുളത്ത് വച്ചു നടന്ന കേരള ഫയർ ഫോഴ്സ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനിൽ ജനറൽ സെക്രട്ടറി യായി കൊല്ലം ചാമക്കട നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ശ്രീ. A. ഷാജഹാൻ, പ്രസിഡന്റ്‌ ആയി തലശ്ശേരി നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ശ്രീ. K. രാജീവൻ, ട്രഷറർ ആയി ആലപ്പുഴ ജില്ലാ ഫയർ ഓഫീസർ ശ്രീ. പ്രതാപചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ആയി സെക്രട്ടേറിയറ്റ് വിംഗിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ശ്രീ. അൽ അമീൻ, വൈസ് പ്രസിഡന്റ്‌ […]

Continue Reading

പത്തനംതിട്ടയിൽ സത്യസായി ജീവനോപാധി പദ്ധതി

പത്തനംതിട്ട : സത്യസായി സെൻട്രൽട്രസ്റ്റ്‌ & ശ്രീ സത്യ സായി സേവ സംഘടന കേരളം സംയുക്തമായി നടത്തപ്പെടുന്ന ഭഗവാൻ ശ്രീ സത്യ സായിബാബയുടെ ജൻമ ശതാബദി ആഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ടയിൽ സത്യസായി ജീവനോപാധി പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം സൗജന്യമായി ഓട്ടോ റിക്ഷകൾ നൽകി ആറൻമുള എം എൽ എ അഡ്വ അബിൻ വർക്കി കോടിയാട്ട് നിർവ്വഹിച്ചു. സത്യസായി സേവസംഘടനജില്ലാ പ്രസിഡൻ്റ് അഡ്വ. സുജിത്ത് വി. ബി അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സർവ്വീസ് കോർഡിനേറ്റർ ഹരികൃഷണൻ കെ,പത്തനംതിട്ട മുൻ നഗര […]

Continue Reading

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി, പത്തനംതിട്ട യൂണിറ്റിന്റെ പ്രവർത്തനോൽഘാടനം

പത്തനംതിട്ട : കേരളാ വ്യാപാരി വ്യവസായി ഏകോപനസമതി പത്തനംതിട്ട യൂണിറ്റിന്റെ 2026 – 28 വർഷത്തെ പ്രവത്തർനോൽഘാടനം ടൗൺ ഹാളിൽ വച്ച് നടന്നു. യുണിറ്റ് പ്രസിഡന്റിന്റ അബു നവാസ് എം ൻറെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പത്തനംതിട്ട ടൗണിന്റെ വികസനമുരടിപ്പ് വ്യാപാരസ്ഥാപനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നു എന്നും, ആയതിനു സർക്കാർ തല മാറ്റങ്ങൾ അവശ്യമാണെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഞാനും വ്യാപാരി വ്യവസായി എകോപന സമതി അംഗമാണെന്നും, ഒരു അംഗം എന്ന നിലയിൽ ഈ ഉദ്ഘാടനം […]

Continue Reading

പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 2026- 27 തുടക്കം

പത്തനംതിട്ട: പത്തനംതിട്ട ജില്ല റോളർ സ്കേറ്റിംഗ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ് 2026-27 പത്തനംതിട്ട ഡിസ്ട്രിക് റോളർ സ്കേറ്റിങ്ങ് അസോസിയേഷൻ (PDRSA ) ജില്ലാ പ്രസിഡന്റ് ആർ. പ്രസന്നകുമാറിൻ്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട സബ് ഇൻസ്പെക്ടർ അനീഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മിലിന്ദ് വിനായക്, സ്പോർട്ട്സ് കൗൺസിൽ നോമിനി മനോജ് വിനായക, ജില്ലാ ട്രഷറാർ അഫ്‌സൽ എസ് , ജില്ലാകമ്മിറ്റി അംഗങ്ങളായ സുകു റാന്നി മാത്യൂസ് തിരുവല്ല തുടങ്ങിയവർ സംസാരിച്ചു. 20 […]

Continue Reading

രബീഷ്മോൻ രവിയുടെ വിജയത്തിനായി മറിയം ഉമ്മൻ ഓതറയിൽ പര്യടനം നടത്തി.

തിരുവല്ല /കുറ്റൂർ – കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉപതെഞ്ഞെടുപ്പ് നടക്കുന്ന എട്ടാം വാർഡ് ഓതറയിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി രബീഷ്മോൻ രവിയുടെ വിജയത്തിനായി ഉമ്മൻചാണ്ടിയുടെ മകൾ മറിയം ഉമ്മൻ ഓതറയിൽ പര്യടനം നടത്തി. കച്ചവട സ്ഥാപനങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളികൾ,ഭവനങ്ങൾ എന്നിവിടങ്ങളിൽ രബീഷ്മോൻ രവിക്ക് വോട്ട് അഭ്യർത്ഥിച്ചു. സ്ഥാനാർഥി രബീഷ്മോൻ രവിയോടൊപ്പം ഡിസിസി ജനറൽ സെക്രട്ടറി എബ്രഹാം കുന്നുകണ്ടത്തിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, യുഡിഎഫ് മണ്ഡലം ചെയർമാൻ […]

Continue Reading

പത്തനംതിട്ട റബർ ഡീലേഴ്സ് അസാസിയേഷൻ്റെ വാർഷിക പൊതുയോഗം

പത്തനംതിട്ട – റബ്ബർ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കർഷകർക്കൊപ്പം നിൽക്കുമെന്ന് അഡ്വ. അബിൻ വർക്കി കൊടിയേട്ട് എം എൽ എ : റബ്ബർ ടാപ്പ് ചെയ്യാൻ തയ്യാറുള്ളവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയും ബംഗാളികൾ അടക്കം ടാപ്പിങ് പഠിക്കാൻ തയ്യാറുള്ളവർക്ക് അതിന് അവസരം ഒരുക്കുകയും ചെയ്യണമെന്നും അഡ്വ. അബിൻ വർക്കി അഭിപ്രായപ്പെട്ടു. പത്തനംതിട്ട റബർ ഡീലേഴ്സ് അസാസിയേഷൻ്റെ വാർഷിക പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം: ടാപ്പിങ് തൊഴിലുറപ്പിൻ്റെ സ്കീമിലേക്ക് കൊണ്ടു വന്നാൽ തൊഴിലുറപ്പ് തൊഴിലാളികൾക്കും, കർഷകർക്കും […]

Continue Reading

ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പിൽ എബിവിപി തൂത്തുവാരി ; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും !!

ന്യൂഡൽഹി : ഡൽഹി സർവ്വകലാശാല സ്റ്റുഡന്റ്സ് യൂണിയൻ (DUSU) തെരഞ്ഞെടുപ്പിൽ എബിവിപി വാൻ വിജയം. പ്രധാനപ്പെട്ട നാല് സ്ഥാനങ്ങളിൽ മൂന്നിലും വിജയിക്കാൻ എബിവിപിക്ക് കഴിഞ്ഞു. പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ എബിവിപി വിജയിച്ചു. വൈസ് പ്രസിഡന്‍റായി വിജയിച്ചത് സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. എൻഎസ്‌യുഐയും ഇടതു സഖ്യവും നാല് സീറ്റിലും പരാജയപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് എബിവിപിയുടെ യഷ് ദബാസും എൻഎസ്‌യുഐയുടെ വിജയ് ശങ്കർ മീണയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം നടന്നു. വൈസ് പ്രസിഡൻറായി എൻഎസ്‍യു വിട്ട് സ്വതന്ത്രനായി […]

Continue Reading

പത്തനംതിട്ട ജില്ലയിലെ ആദ്യ ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് ഓമല്ലൂർ പന്യാലി യുപി സ്ക്കൂളിൽ തുടക്കമായി : ഉത്ഘാടന കർമ്മം ആറൻമ്മുള എം എൽ എ അഡ്വ. അബിൻ വർക്കി കോടിയാട്ട് നിർവഹിച്ചു:

പത്തനംതിട്ട – എല്ലാ വിഭാഗം കുട്ടികൾക്കും തുല്യമായ ഡിജിറ്റൽ പഠന അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിഡി സതീശൻ സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ആവിഷ്കരിച്ചതാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതി. പഠനത്തെ കൂടുതൽ സാങ്കെതിക വിദ്യയുമായി ബന്ധിപ്പികുന്നതിനൊപ്പം കുട്ടികളിൽ ഡിജിറ്റൽ സാക്ഷരതയും സൃഷ്ടിരമായ ചിന്തയും, സ്വതന്ത്രമായ പoനശീലവും വളർത്തുന്നതിന്നും ഉതകുന്നതാണ് പദ്ധതി. അടിസ്ഥാന സൗകര്യങ്ങളിലും പഠന നിലവാരത്തിലും മറ്റ് അക്കാദമിക്ക് പ്രവർത്തനങ്ങിലുമെല്ലാം ഏറെ മുൻ പന്തിയിലുള്ള പന്യാലി ഗവ. യു പി സ്കൂളിനെയാണ് ജില്ലയിലെ ആദ്യ […]

Continue Reading

അടൂരിലെ മോഷണ പരമ്പര: പ്രായപൂർത്തിയാകാത്ത നാല് പേരുൾപ്പടെ അഞ്ച് കുട്ടി മോഷ്ടാക്കൾ പിടിയിൽ :

അടൂർ – തിരുവല്ല കവിയൂർ സ്വദേശി വിശാൽ റാവത്ത് എന്ന 22 കാരനാണ് പിടിയിലായ മോഷണസംഘത്തിലെ ഏക പ്രായപൂർത്തിയായ ആൾ : സൂര്യനെല്ലിയിലെ ദുർഘടമായ സ്ഥലത്ത് ഒളിവിൽ കഴിഞ്ഞ കുട്ടി കുറ്റവാളികൾ പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് മൽപ്പിടിത്തത്തിലൂടെ കീഴടക്കിയാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്: കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി അടൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ മോഷണ പരമ്പര നടന്നത് പ്രദേശ വാസികൾക്കാകെ നടുക്കം ഉണ്ടാക്കിയ സംഭവമാണ്. നാല് രാത്രികളിൽ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി ക്ഷേത്രങ്ങളിലും പള്ളികളിലും വീടുകളിലും മറ്റ് […]

Continue Reading