വയോജന കമ്മീഷന്‍ സിറ്റിംഗ് നടത്തി

പത്തനംതിട്ട – സംസ്ഥാന വയോജന കമ്മീഷന്റെ ജില്ലാതല സിറ്റിംഗ് ചെയര്‍പേഴ്‌സണ്‍ കെ സോമപ്രസാദിന്റെ അധ്യക്ഷതയില്‍ പത്തനംതിട്ട കലക്ടറേറ്റ് പമ്പ ഹാളില്‍ നടത്തി.  പുതിയതായി 12 പരാതികള്‍ സിറ്റിങ്ങില്‍ ലഭിച്ചു. കുടുംബപ്രശനം, വസ്തു തര്‍ക്കം, സാമ്പത്തിക സാഹായം തുടങ്ങിയ വിഷയങ്ങളിലാണ് പരാതികള്‍ ലഭിച്ചത്. എതിര്‍കക്ഷികളെ നേരില്‍ കേള്‍ക്കുന്നതിനും വിവിധ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി പുതിയതായി ലഭിച്ച പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ജില്ല സാമൂഹികനീതി ഓഫീസര്‍ ജെ ഷംല […]

Continue Reading

മദര്‍ തെരേസ ദിനാചരണം നടത്തി

പത്തനംതിട്ട – സാമൂഹിക നീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, ഓര്‍ഫനേജ് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മദര്‍ തെരേസ ദിനാചാരണം കോന്നി സെന്റ് മേരിസ് കാരുണ്യ ഭവനില്‍ സംഘടിപ്പിച്ചു. കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ജൂലി സാബു ഓലിക്കല്‍ ദിനചാരണ സന്ദേശം നല്‍കി. ജില്ല സാമൂഹികനീതി ഓഫീസര്‍ ജെ ഷംല ബീഗം, സീനിയര്‍  സൂപ്രണ്ട് എം എസ് […]

Continue Reading

ലണ്ടനിൽ ഏകതയുടെ ആഘോഷം : സർസംഘചാലക് പങ്കെടുക്കും

ലണ്ടൻ: സംഘ ശതാബ്ദിയുടെ ഭാഗമായുള്ള ആഗോള സമ്പർക്കത്തിന്റെ ഭാഗമായി ലണ്ടനിൽ നാളെ സെലിബ്രേഷൻ ഓഫ് വൺനസ് (ഏകതയുടെ ആഘോഷം) നടക്കും. സർസംഘചാലക് ഡോ, മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടി 1966 മുതൽ യുകെയിൽ പ്രവർത്തിക്കുന്ന ഹിന്ദു സ്വയംസേവക് സംഘ് യുകെയാണ് മുന്നൂറിലേറെ സാമൂഹ്യ സംഘടനകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്നതെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ പൊതുവേദിയായ ഇന്റഗ്രൽ ആണ് പരിപാടിയുടെ സംയോജകർ. ഈ മാസം രണ്ടിന് യുകെയിൽ […]

Continue Reading

ലൈഫ് ലൈൻ ആശുപത്രിയിൽ എൻഡോക്രൈനോളജി, മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു

അടൂർ – ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച എൻഡോക്രൈനോളജി വിഭാഗത്തിന്റെയും മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെയും ഔപചാരിക ഉദ്ഘാടനം മലങ്കര മാർത്തോമ്മാ സിറിയൻ സഭ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. റെവ. വർഗീസ് ജോൺ, റെവ. സി ജോസഫ് , ലൈഫ് ലൈൻ ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ, മെഡിക്കൽ […]

Continue Reading

കുറ്റൂർ പഞ്ചായത്ത് പി.ടി. ഉഷ എംപി ഏറ്റെടുത്തതിന്റെ ഭാഗമായ വികസന പദ്ധതികൾക്ക് തുടക്കം ; റോഡ് നിർമ്മാണത്തിന് 10 ലക്ഷം രൂപ

കുറ്റൂർ: കുറ്റൂർ ഗ്രാമ പഞ്ചായത്ത് രാജ്യസഭാംഗം ഡോ. പി. ടി. ഉഷ എംപി ഏറ്റെടുത്തതിന്റെ ഭാഗമായ വികസന പദ്ധതികൾക്ക് തുടക്കമായി. ഇതിന്റെ ആദ്യഘട്ടമായി റോഡ് നിർമ്മാണത്തിനായി എംപിയുടെ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുന്നതിനുള്ള ശുപാർശ കൈമാറി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണിയുടെയും കുറ്റൂർ പഞ്ചായത്ത് ഭരണസമിതിയുടെയും അഭ്യർത്ഥനയെ തുടർന്നാണ് കുറ്റൂർ പഞ്ചായത്ത് ഏറ്റെടുക്കുകയും വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തതെന്ന് പിടി ഉഷ എംപി വ്യക്തമാക്കി . റോഡ് കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള […]

Continue Reading

വ്യാജ രേഖ ചമച്ച് ലൈഫ് പദ്ധതിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ( VEO ) അറസ്റ്റിൽ.:

പത്തനംതിട്ട – വ്യാജ രേഖകൾ ചമച്ച് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ ബന്ധുക്കളുടെ പേരിലും മറ്റുമുള്ള അക്കൗണ്ടുകളിലേക്ക് മാറ്റിയ കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു. കോന്നി അരുവാപുലം മുതുപേഴുങ്കൽ സ്വദേശി മ്ലാന്തടം എന്ന സ്ഥലത്ത് പുത്തൻവീട്ടിൽ നവനീത് ഭാര്യ റാണി ലക്ഷ്മി (37) ആണ് പോലീസിന്റെ പിടിയിലായത്. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് ഇപ്പോൾ തണ്ണിത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ മുൻപ് ജോലി ചെയ്തിരുന്ന അരുവാപ്പുലം, […]

Continue Reading

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ *പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബർ എട്ടിന് കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2026-29) സെപ്റ്റംബർ എട്ട് രാവിലെ 10 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിലെ കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും തെളിവെടുപ്പ് നടത്തും. രാവിലെ 10 മുതൽ 11 വരെ പൊതുജനങ്ങൾക്ക് സമിതി മുമ്പാകെ പരാതി നേരിട്ട് ബോധിപ്പിക്കാം. പാരിസ്ഥിതിക […]

Continue Reading

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം ; അപേക്ഷ ക്ഷണിച്ചു.

പത്തനംതിട്ട – ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികളിലെ (പോക്‌സോ) സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമനം നടത്തുന്നതിന് 1978-ലെ കേരള ഗവൺമെന്റ് ലാ ഓഫീസേഴ്സ് (അപ്പോയിൻമെന്റ് ആന്റ് കണ്ടീഷൻസ് ഓഫ് സർവീസ്) ആന്റ് കണ്ടക്ട് ഓഫ് കേസസ് ചട്ടം 10 പ്രകാരം യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിലാസം, ജനന തീയതി/മതം, എന്റോൾമെന്റ് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ ഉൾപ്പെടുത്തി ഫോട്ടോ പതിച്ച […]

Continue Reading

പത്തനംതിട്ട ജില്ലയിൽ നാല് വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28 ന് ; ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

പത്തനംതിട്ട – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം ജില്ല കലക്ടർ എ നിസാമുദ്ദീന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ ചേർന്നു. ഉപതിരഞ്ഞെടുപ്പ് സുതാര്യവും സുഗമമായും നടത്തുന്നതിന് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് ജില്ല കലക്ടർ നിർദ്ദേശിച്ചു. ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് വള്ളോക്കുന്ന്, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട് ഓതറ, റാന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് 14 ബ്ലോക്കുപടി, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ് കല്ലേലി എന്നിവയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28 […]

Continue Reading

റിട്രാക്ക് വെബ് പോർട്ടലുമായി പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

പത്തനംതിട്ട – വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെത്തുടർന്ന് ജില്ലയിൽ തകർച്ച നേരിട്ട റോഡുകൾ, ദുരന്തനിവാരണ നിധി വിനിയോഗിച്ച് പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ തത്സമയ നിരീക്ഷണത്തിന് വെബ് പോർട്ടലുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി. ഭരണാനുമതി മുതൽ കരാറുകാരന് തുക അനുവദിക്കുന്നത് വരെയുള്ള ഘട്ടങ്ങൾ ഏകീകൃതമായി ലഭ്യമല്ലാതിരുന്ന പ്രശ്‌നത്തിന് പരിഹാരമായാണ് പോർട്ടൽ രൂപകൽപ്പന ചെയ്തത്. പോർട്ടലിന്റെ ഉദ്ഘാടനം കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ നിർവഹിച്ചു. ഭരണാനുമതി മുതൽ ബിൽ തുക അനുവദിക്കൽ […]

Continue Reading