എറണാകുളം – ഇന്ന് (19/9/2026) എറണാകുളത്ത് വച്ചു നടന്ന കേരള ഫയർ ഫോഴ്സ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനിൽ ജനറൽ സെക്രട്ടറി യായി കൊല്ലം ചാമക്കട നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ശ്രീ. A. ഷാജഹാൻ, പ്രസിഡന്റ് ആയി തലശ്ശേരി നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ശ്രീ. K. രാജീവൻ, ട്രഷറർ ആയി ആലപ്പുഴ ജില്ലാ ഫയർ ഓഫീസർ ശ്രീ. പ്രതാപചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ആയി സെക്രട്ടേറിയറ്റ് വിംഗിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ശ്രീ. അൽ അമീൻ, വൈസ് പ്രസിഡന്റ് ആയി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ. ലൈജു തമ്പി എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

What do you feel about this post?
92%
Like
8%
Love
0%
Happy
0%
Haha
0%
Sad
0%

