ആറാമത് ജി ജയകുമാർ അനുസ്മരണം സംഘടിപ്പിച്ചു.

Pathanamthitta
Print Friendly, PDF & Email

റാന്നി ഫാസിന്റെ നേതൃത്വത്തിൽ ആറാമത് ജി ജയകുമാർ അനുസ്മരണം സംഘടിപ്പിച്ചു. റാന്നി പി ജെ റ്റി ഹാളിൽ നടന്ന അനുസ്മരണ പരുപാടി റാന്നി മുൻ എംഎൽഎ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം പ്രൊഫസർ കെ ജെ സുരേഷ് കുമാർ നിർവഹിച്ചു, അനിത അനിൽകുമാർ, ബാജി രാധാകൃഷ്ണപിള്ള, സതീഷ് അമ്പാട്ട്, അജി ഡി, സ്മി ജു ജേക്കബ്, സജു കുമാർ, ചന്ദ്രമോഹൻ, ജ്യോതി ശ്രീനിവാസൻ, ജോജോ കോവൂർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി, അതോടൊപ്പം ചിത്രരചന മത്സരവും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *