പത്തനംതിട്ട നഗരസഭാതല പരിസ്ഥിതി ദിനാചരണം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭാതല പരിപാടിയുടെ ഉദ്ഘാടനം ജൂൺ അഞ്ചിന് ഹാജി മീരാ സാഹിബ് ബസ് സ്റ്റാൻഡിൽ ചെയർപേഴ്‌സൺ സിന്ധു അനിൽ വൃക്ഷത്തൈ നട്ട് നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സജിനി മോഹൻ, വാർഡ് കൗൺസിലർമാരായ എ.സുരേഷ്‌കുമാർ, എസ്.ഫാത്തിമ, ജോയമ്മ സൈമൺ, അംബിക വേണു, അഖിൽ മഠത്തിൽ, അമ്മിണി ടീച്ചർ, ലിയോ അഖിൽ, ഏബൽ മാത്യു, ഹരിതകർമ സേന അംഗങ്ങൾ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *