പരിസ്ഥിതി ദിനാചരണം ; റാന്നി ബ്ലോക്ക് പഞ്ചായത്ത്
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റാന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ ഫലവൃക്ഷ തൈകൾ നട്ടും പുന്തോട്ടം നിർമിച്ചും കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് റാന്നിയിലെ വിദ്യാർഥികൾ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകനും മുൻ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.ആർ പ്രകാശ്, റൂട്രോണിക്‌സ് വിദ്യാർഥികൾ, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

