സുൽപ്പിട പദ്ധതിയുടെ ഭാഗമായി ടി.വി .നൽകി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആയിട്ട് നടത്തുന്ന വിവിധ പരിപാടികൾ ഉൾപ്പെടുന്ന സുൽപ്പിട പദ്ധതിയുടെ ഭാഗമായി ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡൻറ് ജോസ് മണക്കാടിന്റെ സഹായത്താൽ കോഴഞ്ചേരി മഹിളാമന്ദിരത്തിൽ പ്രവർത്തിക്കുന്ന വൺ സ്റ്റോപ്പ് സെൻററിൽ ടി.വി. നൽകി. ചടങ്ങിൽ ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ നിസ .എ., കെ. പി. ജയലാൽ., അർച്ചന. ജെ., ചിത്ര വർമ്മ., രേണുക സുകുമാർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ഷാജി വെട്ടിപ്പുറം : ഡോ .എം. എസ് .സുനിൽ നടത്തുന്ന സുൽപ്പിട പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി മഹിളാമന്ദിരത്തിൽ പ്രവർത്തിക്കുന്ന വൺ സ്റ്റോപ്പ് സെൻററിൽ ടി.വി. കൈമാറ്റ ചടങ്ങിന്റെ ഉത്‌ഘാടനം ഡോ. എം. എസ് .സുനിൽ നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *