കെ.എം മാണി സാറിന്റെ 91ആം ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു

Kerala Pathanamthitta Politics
Print Friendly, PDF & Email

തിരുവല്ല – കെ.എം മാണി സാറിന്റെ 91ആം ജന്മദിനം കാരുണ്യ ദിനമായി, കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി ആചരിച്ചു, തിരുവല്ല ഗവൺമെന്റ് ഹോസ്പിറ്റലിൽ നടന്ന അന്നദാനം, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു, പാർട്ടി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീ,ചെറിയാൻ പോളച്ചിറക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സജി അലക്സ്. ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്രീ, പി കെ ജേക്കബ്, ശ്രീ, സോമൻ താമരച്ചാലിൽ. ജില്ലാ സെക്രട്ടറി ശ്രീ. സാം ജോയിക്കുട്ടി. ജില്ലാ കമ്മിറ്റി അംഗം ശ്രീ. സജു ശാമുവൽ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ശ്രീമതി, മായ അനിൽകുമാർ, പാർട്ടി തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ്, ശ്രീമതി. അംബിക മോഹൻ, നിയോജകമണ്ഡലം സെക്രട്ടറി ശ്രീ, ബിനിൽ തേക്കും പറമ്പിൽ, ശ്രീ, ഷാജഹാൻ,മണ്ഡലം പ്രസിഡന്റുമാരായ ശ്രീ, പോൾ മാത്യു, ശ്രീ, ജോയ് ആറ്റുമാലിൽ, ശ്രീ, ബാബു പുലരിക്കാട്ടിൽ, ശ്രീ റോയി ചാണ്ടപ്പിള്ള വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, ശ്രീമതി സൂസമ്മ ബേബി, ശ്രീ സാം കുളപ്പള്ളി, ശ്രീ, രാജേഷ് തോമസ്, ശ്രീ, നരേന്ദ്രൻ കടപ്ര, ശ്രീ ജോർജ് കുര്യൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന നേതാക്കളായ ശ്രീ, ജോജി.പി.തോമസ്, ശ്രീ, ദീപക് മാമൻ, നിയോജകമണ്ഡലം നേതാക്കളായ ശ്രീ. നെബു തങ്ങളതിൽ, ശ്രീ.തോമസ് കോശി, എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *