ഇലവുംതിട്ട – അയത്തിൽ വലിയ കിഴക്കേതിൽ വീട്ടിൽ നന്ദന നന്ദലാലിന്റെയും, പെരുനാട് സ്വദേശിയും പ്രവാസിയുമായ അഖിൽ പ്രസാദിന്റെയും മകളാണ് * ജാൻവിക നന്ദ അഖിൽ * എന്ന മിടുക്കി കുട്ടി. വയസ് ഇപ്പോൾ 1.7 .
ഇത്ര ചെറുപ്പത്തിൽ ജാൻവിക കൈവരിച്ച ആദ്യ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്‌സ് 2026 പുരസ്കാരമാണ്. പക്ഷികൾ, മൃഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, ഗതാഗത മാർഗ്ഗങ്ങൾ, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ, ശരീരഭാഗങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, ആകൃതികൾ, നിറങ്ങൾ, അക്കങ്ങൾ എന്നിങ്ങനെ 16 വിഭാഗങ്ങളിലായി 200-ലധികം വാക്കുകൾ തിരിച്ചറിയുക; കൂടാതെ അക്ഷരമാലയിലെ അക്ഷരങ്ങൾ പറയുക, റിംഗുകൾ അടുക്കിവെക്കുക, Solving Puzzles games . എന്നിവയിലൊക്കെ ഇത്ര ചെറുപ്പത്തിലേ പ്രാവിണ്യം തെളിയിച്ചതിനാണ് പുരസ്‌കാരങ്ങൾക്ക് അർഹയായത്. അഭിനന്ദനങ്ങൾ മോളു.. !! ❤️
* Jaanvika Nanda Akhil
Father’s Name : Akhil Prasad
Mother’s Name : Nandana Nandalal
First Achievement – India Book of Records 2026
Her first achievement in just 1.7 yers old. Identifying 200 + words across 16 categories like Birds, Animals, Vegetables, Fruits, Flowers, Transports, People at work, Body parts, Common Objects, Shapes, Colours, Numbers, Telling Alphabet Names, Stacking Rings and Solving Puzzles.


What do you feel about this post?
Like
Love
Happy
Haha
Sad

