ഡെയ്‌സി പാപ്പച്ചന്റെ പ്രഥമ ചരമവാർഷികം : സ്മാരക പ്രഭാഷണം ബഹു. കേരള നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.
അടൂർ – ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചന്റെ പത്നിയും സ്നേഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും ജീവിതസാക്ഷ്യമായി അനേകരുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന ഡെയ്‌സി പാപ്പച്ചന്റെ പ്രഥമ ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം മാർത്തോമ്മാസഭ കുന്നംകുളം – മലബാർ ബിഷപ്പ് അഭിവന്ദ്യ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ അടൂറിൽ നിർവഹിച്ചു. അടൂർ ഭദ്രാസന ബിഷപ്പായ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം മെട്രോപൊലീത്ത അധ്യക്ഷത വഹിച്ചു. തുടക്കത്തിൽ നടന്ന അനുസ്മരണ പ്രാർഥനക്ക് ബിഷപ്പുമാരും വൈദീകരും നേതൃത്വം […]
Continue Reading
