ജീവകാരുണ്യ പ്രവർത്തക സ്നേഹ സംഗമം
=മലപ്പുറം പരപ്പനങ്ങാടി വിമൻസ് എജുക്കേഷൻ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തക സ്നേഹ സംഗമം മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു സലാം പടിക്കൽ അധ്യക്ഷത വഹിച്ചു പ്രതിനിധി സംഗമവും കർമ്മ ശ്രേഷ്ഠ പുരസ്കാര സമർപ്പണവും നടത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജീവകാരുണ്യ പ്രവർത്തകരുടെ സംഗമം ആണ് നടന്നത് പരപ്പനങ്ങാടി നഹാസ് ആശുപത്രി എംഡി ഡോക്ടർ കെ അബ്ദുൽ മുനീർ ഡോക്ടർ ലൈല ബിഗ് ബോസ് താരം […]
Continue Reading
