ജീവകാരുണ്യ പ്രവർത്തക സ്നേഹ സംഗമം

Kerala Malappuram
Print Friendly, PDF & Email

=മലപ്പുറം പരപ്പനങ്ങാടി വിമൻസ് എജുക്കേഷൻ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തക സ്നേഹ സംഗമം മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു സലാം പടിക്കൽ അധ്യക്ഷത വഹിച്ചു പ്രതിനിധി സംഗമവും കർമ്മ ശ്രേഷ്ഠ പുരസ്കാര സമർപ്പണവും നടത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജീവകാരുണ്യ പ്രവർത്തകരുടെ സംഗമം ആണ് നടന്നത് പരപ്പനങ്ങാടി നഹാസ് ആശുപത്രി എംഡി ഡോക്ടർ കെ അബ്ദുൽ മുനീർ ഡോക്ടർ ലൈല ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാർ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു സിനിമാതാരം അലൻസിയർ പരപ്പനങ്ങാടി നഗരസഭാ അധ്യക്ഷൻ എ ഉസ്മാൻ, നിയാസ് പുളിക്കലേത്ത്, ടി ശിവശങ്കരൻ സുബ്രഹ്മണ്യൻ, ഗംഗാധരൻ, റൂഷിദ, സുമിത്ര, ദിവ്യ, എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *