കോടികൾ വിലവരുന്ന പാമ്പിൻവിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ

Crime Malappuram
Print Friendly, PDF & Email

മ​ല​പ്പു​റം: ര​ണ്ടു​കോ​ടി രൂ​പ​യു​ടെ പാ​മ്പി​ൻ വി​ഷ​വു​മാ​യി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ടി.​പി. കു​മാ​ർ, കോ​ന്നി സ്വ​ദേ​ശി പ്ര​ദീ​പ് നാ​യ​ർ, കൊ​ടു​ങ്ങൂ​ർ സ്വ​ദേ​ശി ബ​ഷീ​ർ‌ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ണ്ടോ​ട്ടി​യി​ലെ ലോ​ഡ്ജി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​ക്ക് വി​ൽ​ക്കാ​ൻ എ​ത്തി​ച്ച​താ​യി​രു​ന്നു. ഫ്ലാ​സ്ക്കി​ലാ​ണ് പ്ര​തി​ക​ൾ പാ​മ്പി​ൻ വി​ഷം​കൊ​ണ്ടു​വ​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *