എംആർ അജിത്ത് കുമാറിന്റെ വിവാദ ട്രാക്റ്റർ യാത്ര റിപ്പോർട്ട് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ വിരമിക്കാൻ എട്ടുമാസം കൂടി മാത്രമുള്ളപ്പോൾ സ്ഥലം മാറ്റി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – എംആർ അജിത്ത് കുമാറിന്റെ വിവാദ ട്രാക്റ്റർ യാത്ര റിപ്പോർട്ട് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ വിരമിക്കാൻ എട്ടുമാസം കൂടി മാത്രമുള്ളപ്പോൾ സ്ഥലം മാറ്റി. പത്തനംതിട്ട സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ.ജോസിനെയാണ് ആലുവ റൂറൽ ഡിസിആർപിയിലേക്ക് സ്ഥലം മാറ്റിയത് . വിരമിക്കാൻ എട്ടു മാസം മാത്രം ശേഷിക്കെയാണ് സ്ഥലംമാറ്റം

Leave a Reply

Your email address will not be published. Required fields are marked *