സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി നാദം ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ

Music
Print Friendly, PDF & Email

സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി തിരുവല്ല നാദം ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ. തുടർച്ചയായി പത്താം വർഷമാണ് ഇവർ സന്നിധാനത്ത് പരിപാടി അവതരിപ്പിക്കുന്നത്. ആർ എൽ വി സനോജ്, കിഷോർ ബാബു കൊല്ലം എന്നിവരാണ് ഗായകർ. ഗിരീഷ് കൊല്ലം, ടൈറ്റസ് ലാസർ, വിഷ്ണു ശങ്കർ എന്നിവരാണ് ഓർക്കസ്ട്ര.

Leave a Reply

Your email address will not be published. Required fields are marked *