റാന്നി – വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയം ഇവിടെ എത്തി വായിൽ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലുടെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വായിൽ തിരുകിയ തുണി വലിച്ചൂരിയ ശേഷം വയൊധിക ഉറക്കെ നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തിയതോടെ പ്രതി കടന്നുകളഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പെരുന്നാട് പോലീസ്, അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുകയും തുടർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.


