കേരള പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ മെയ് 23 ന്

Sports Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കേരള പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ അബാൻ ഓഡിറ്റോറിയം വെച്ച് നടത്തപ്പെടുകയാണ്. അതിൻ്റെ മുന്നോടിയായിട്ടുള്ള കായിക മത്സരങ്ങളുടെ ഭാഗമായി ജില്ലയിലെ സബ് ഡിവിഷനുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മാമാങ്കം നടക്കുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു തിരുവല്ല മുത്തൂരിലെ എലൈറ്റ് ഫുട്ബോൾ ടർഫിലേക്ക് …

17/5/2025 നാളെ വൈകുന്നേരം 3:30 PM ന് തിരുവല്ല ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നന്ദകുമാർ സാർ ഉദ്ഘാടനം ചെയ്യുന്നു……. തിരുവല്ല സ്റ്റേഷൻ ഹൗസ് ഓഫീസർ സന്തോഷ് കുമാർ സാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുന്നത് കേരള സ്റ്റേറ്റ് കോ: ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ R സനൽ കുമാർ സാർ നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *