NDA പറക്കോട് ഏരിയ തെരഞ്ഞെടുപ്പ് കാര്യാലയം

Pathanamthitta Politics
Print Friendly, PDF & Email

അടൂർ മണ്ഡലം പറക്കോട് ഏരിയ NDA തെരഞ്ഞെടുപ്പ് കാര്യാലയം ബിജെപി അടൂർ മണ്ഡലം പ്രസിഡന്റ്‌ അനിൽ നെടുംമ്പള്ളിൽ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ശിവദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. SC മോർച്ച ജില്ലാ പ്രസിഡന്റ്‌ രൂപേഷ് അടൂർ, ബിജെപി മണ്ഡലം സെക്രട്ടറി ഗോപൻ മിത്രപുരം,സോഷ്യൽ മീഡിയ കൺവീനർ സജീവ് എസ്,മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ്‌ ഗിരിജ മോഹൻ, ഏരിയ ജനറൽ സെക്രട്ടറി ജയപ്രസാദ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *