നെല്ലിമലയിൽ അജ്ഞാത മൃതദേഹം

Crime Pathanamthitta
Print Friendly, PDF & Email

നെല്ലിമലയിൽ അജ്ഞാത മൃതദേഹം
നെല്ലിമല – ഓതറ റൂട്ടിൽ താമരപ്പള്ളി തോട്ടത്തിനു എതിർവശത്തെ പുരയിടത്തിലെ കിണറ്റിനുള്ളിൽ പഴക്കം ചെന്ന മൃതദേഹം ; പോലീസ് സ്ഥലത്തെത്തി കാവൽ ഏർപ്പെടുത്തി ; നാളെ പുറത്തെടുത്ത് തുടർ നടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *