എൻ.ഡി.എ അടൂർ ഏരിയ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്

Pathanamthitta Politics

അടൂർ – എൻ.ഡി.എ അടൂർ ഏരിയ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: കെ ബിനുമോൻ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ബിജു കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സമിതി അംഗം മാത്യൂസ് പടിപ്പുരക്കൽ,മണ്ഡലം ജനറൽ സെക്രട്ടറി സജി മഹർഷി കാവ്, മണ്ഡലം വൈസ് പ്രസിഡൻ്റ് അനിൽ ചെന്താമര വിള, മണ്ഡലം സെക്രട്ടറിമാരായ ഗോപൻമിത്രപുരം, സച്ചിൻ. ബി, ശ്രീജ പ്രദീപ്,ഏരിയ ജനറൽ സെക്രട്ടറി അനിയൻ കുഞ്ഞ്, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മഹേഷ്. ജി, ബി എം എസ് മേഖല പ്രസിഡൻ്റ് സി.റ്റി അ ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *