അടൂർ – ലൈഫ് ലൈൻ ആശുപത്രിക്ക് സമീപം രാവിലെ ഒമ്പതരയോടെ ആയിരുന്നു അപകടം. അമിത വേഗതയിലായിരുന്ന ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. സ്‌കൂട്ടർ യാത്രക്കാരി ആയിരുന്ന പന്നിവിഴ സ്വദേശിനീ ഗീതാ കുമാരി 49 ആണ് മരിച്ചത്. ഇവരുടെ തലയിൽ കൂടി ലോറി കയറിയിറങ്ങിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.. ഒപ്പമുണ്ടായിരുന്ന ജലജ 48 പരിക്കുകളോടെ സ്വകാര്യ ആശുപത്രി പ്രവേശിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

