റ്റി. ആർ. ജയറാം മെമ്മോറിയൽ ബാഡ്മിന്റൺ ക്ലബ്ല്
ചെന്നീർക്കര : യുവ സംഗീത സംവിധായകനായിരുന്ന റ്റി. ആർ ജയറാമിന്റെ പേരിൽ കലാകളരി എന്നറിയപ്പെടുന്ന തട്ടുപുരയ്ക്കൽ കേന്ദ്രീകരിച്ച് റ്റി. ആർ. ജയറാം മെമ്മോറിയൽ ബാഡ്മിന്റൺ ക്ലബ്ല് പ്രവർത്തനം തുടങ്ങി. ഇലവുംതിട്ട പോലീസ് എസ്. എച്ച്. ഒ റ്റി. കെ വിനോദ് കൃഷ്ണൻ ക്ലബിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിനു ഉല്ലാസ്, മധു എം.ആർ, റിട്ട. എസ്. ഐ യും പോലീസ് സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യനുമായിരുന്ന lയശോധരൻ ഇ. എസ്., ഗവ. സെക്രട്ടറിയേറ്റ് അണ്ടർ സെക്രട്ടറി ജയചന്ദ്രൻ […]
Continue Reading
