മെമെൻ്റോ സമർപ്പണം .

Pathanamthitta Sports
Print Friendly, PDF & Email

പത്തനംതിട്ട : ജില്ല സ്കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ഹൈസ്ക്കൂളിന്പത്തനംതിട്ട ജില്ലയുടെ കായിക പിതാവും വോളിബോൾ നാഷണൽ റഫറിയും ജില്ല സ്പോർട്സ് കൗൺസിൽ ആദ്യ സെക്രട്ടറിയുമായിരുന്ന ജോർജ്ജ് ഫിലിപ്പ് സാറിൻ്റെ പേരിൽ
ഏർപ്പെടുത്തിയ മെമെൻ്റോ ഒക്ടോബർ 16 വ്യാഴയാഴ്ച രാവിലെ 11.30ന് കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ
ജില്ല സ്കൂൾ കായികമേള സംഘടക സമിതിയെ ഏൽപ്പിക്കുമെന്ന് ജോർജ്ജ് ഫിലിപ്പ് സ്പോർട്സ് ഫൗണ്ടേഷൻ സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *