അസിസ്റ്റന്റ് പ്രൊഫസർ നിയമനം

Pathanamthitta
Print Friendly, PDF & Email

അസിസ്റ്റന്റ് പ്രൊഫസർ നിയമനം
ആറന്മുള എഞ്ചിനീയറിംഗ് കോളേജിൽ ഫിസിക്സ് , മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 25 ന് രാവിലെ 10 ന് കോളേജിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9446283678.

Leave a Reply

Your email address will not be published. Required fields are marked *