ക്ലിന്റ് സ്മാരക ചിത്ര രചനാ മൽസര വിജയികളെ പ്രഖ്യാപിച്ചു

Pathanamthitta

പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതി ഓഗസ്റ്റ് നടത്തിയ ക്ലിന്റ് സ്മാരക ചിത്ര രചനാ മൽസര വിജയികളെ പ്രഖ്യാപിച്ചു.
പൊതുവിഭാഗം പച്ച ഗ്രൂപ്പിൽ ( 5-8)

പത്തനംതിട്ട വാര്യാപുരം ഭവൻ സ്‌കൂളിലെ ശ്രീലക്ഷ്മി സിനോയ് ഒന്നാം സ്ഥാനം നേടി. അട്ടച്ചാക്കൽ എം.ആർ.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ശിവാനി ആർ. പ്രജീഷ് രണ്ടാം സ്ഥാനവും പുല്ലാട് ഗവ. മോഡൽ യു.പി സ്‌കൂലെ അമരീസ് കെ .വിശാഖ് മൂന്നാം സ്ഥാനവും നേടി.

വെള്ള ഗ്രൂപ്പ് (9-12) ഒന്നാം സ്ഥാനം സാംബവി എസ്.നായർ (വാര്യാപുരം ഭവൻ വിദ്യാമന്ദിർ) ,രണ്ടാം സ്ഥാനം നിരഞ്ജന പി.അനീഷ് (മഞ്ഞനിക്കര ഗവ. എൽ.പി.എസ്) മൂന്നാം സ്ഥാനം സിദ്ധാർത്ഥ് അജുമോൻ (ഗവ. യു.പി.എസ് പന്ന്യാലി)
നീല ഗ്രൂപ്പ് (13-16) ഒന്നാം സ്ഥാനം ബി. നിരഞ്ജൻ (കോന്നി ഗവ.ഹൈസ്‌ക്കൂൾ),രണ്ടാം സ്ഥാനം അർപ്പിത രജിത് (മങ്ങാട് ന്യൂമാൻ സെൻട്രൽ സ്‌കൂൾ), മൂന്നാം സ്ഥാനം ആഷ്ലിം ഷാജി (തിരുമൂലപുരം സെന്റ് തോമസ് ഹയർ സെക്കണ്ടന്റി സ്‌കൂൾ),
പ്രത്യേക വിഭാഗം(ഭിന്ന ശേഷി )

മഞ്ഞ (5-10) ഒന്നാം സ്ഥാനം അരുണിമ രാജേഷ് (പ്രമാടം നേതാജി ഹയർ സെക്കണ്ടന്ററി സ്‌കൂൾ), രണ്ടാം സ്ഥാനം ജൂഡിയ മറിയം ജിബു (കടമാൻകുളം എം.ജി. എം ബഥനി ശാന്തി ഭവൻ സ്‌പെഷ്യൽ സ്‌കൂൾ), മൂന്നാം സ്ഥാനം ആരവ് എ. നായർ (വാഴമുട്ടം ജിയുപി സ്‌കൂൾ)

ചുവപ്പ് (11-18) ഒന്നാം സ്ഥാനം ആരോൺ പി. അജു (മേക്കൊഴൂർ എസ്.എൻ.ഡി.പി സ്‌കൂൾ), രണ്ടാം സ്ഥാനം അനശ്വര അനീഷ്(മേക്കോഴൂർ എസ്. എൻ. ഡി.പി.സ്‌കൂൾ)

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *