റാന്നി അങ്ങാടി പിജെറ്റി ഹാളിൽ RADTAR Village Hub ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന കാർഷിക വിജ്ഞാന സെമിനാറിലേക്ക് സ്വാഗതം! 🌾

Pathanamthitta
Print Friendly, PDF & Email

റാന്നി – RADTAR Village Hub ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന കാർഷിക വിജ്ഞാന സെമിനാറിലേക്ക് സ്വാഗതം! 🌾

📚 വിഷയം: ഉഷ്ണമേഖലാ പഴവിള മൂല്യശൃംഖലകളിലൂടെ ലാഭകരമായ കൃഷി (Profitable Agriculture Through Tropical Fruit Value Chains)

🎤 വിഷയാവതരണം: ഡോ. റിൻസി എബ്രഹാം (Subject Matter Specialist, KVK പത്തനംതിട്ട)

📅 തീയതി: ജൂലൈ 27, തിങ്കൾ

🕝 സമയം: ഉച്ചയ്ക്ക് 2:30

📍 സ്ഥലം: PJT ഹാൾ, അങ്ങാടി, റാന്നി

🎁 സൗജന്യ ഫലവൃക്ഷത്തൈ: രജിസ്റ്റർ ചെയ്യുന്ന ആദ്യ 100 പേർക്ക് മികച്ച ഫലവൃക്ഷത്തൈ സൗജന്യമായി ലഭിക്കും!

📲 സൗജന്യ രജിസ്ട്രേഷന്: പേരും സ്ഥലവും വാട്ട്‌സാപ്പ് ചെയ്യുക: 80895 44500

കർഷകർ, യുവാക്കൾ, വിദ്യാർത്ഥികൾ, കാർഷിക സംരംഭകർ എന്നിവർക്ക് മികച്ചൊരു അവസരം!

RADTAR Village Hub

Empowering Farmers | Enriching Lives | Transforming Agriculture

Leave a Reply

Your email address will not be published. Required fields are marked *