അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

Pathanamthitta Kerala
Print Friendly, PDF & Email

എരുമേലി – കരിങ്കല്ലുംമൂഴിയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു . ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.എതിരെ വന്ന ബൈക്കിൽ ഇടിച്ച് മറിയുകയായിരുന്നു. ബൈക്ക് ഓടിച്ച ആളുടെ കാൽ ഒടിഞ്ഞു.കാറിൽ ഡ്രൈവർ ഉൾപ്പെടെനാല് അയ്യപ്പ ഭക്തന്മാരും, ഒരു കുഞ്ഞുമാണ് ഉണ്ടായിരുന്നത് കുഞ്ഞിന് പരിക്കില്ല. മറ്റു നാലു പേർക്കും നിസ്സാര പരിക്കുകൾ ഉണ്ട് . ബൈക്ക് യാത്രികൻ മണിമല താഴത്തുവടകര സ്വദേശിയാണ്

Leave a Reply

Your email address will not be published. Required fields are marked *