ഏർലി ഇൻ്റർവൻഷൻ സെൻ്റർ പത്തനംതിട്ടയിൽ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ കൗൺസിലർമാരും, ആശ പ്രവർത്തകരെയും പങ്കെടുപ്പിച്ചു തണൽ ദയാ റിഹാബിറ്റേഷൻ ട്രസ്റ്റിൻ്റെ നേതൃത്ത്വിൽ 2026 ഏപ്രിൽ മാസം ആരംഭിക്കാൻ പോകുന്ന ഏർലി ഇൻ്റർവെൻഷൻ സെൻ്ററിനെ കുറിച്ചുള്ള ബോധവത്കരണ പരിപാടി ‘ തണലേകാൻ തണലിനൊപ്പം’ എന്ന പരിപാടി നടത്തി . പത്തനംതിട്ട നഗരസഭ കൗൺസിലർമാരും, ആശ പ്രവർത്തകരും പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ സിഡു അനിൽ ഉദ്ഘാടനം ചെയ്തു .തണൽ പത്തനംതിട്ട പ്രസിഡൻ്റ് എം എച്ച് സലീമിൻ്റെ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എ സഗീർ, പ്രതിപക്ഷ നേതാവ് പി കെ അനീഷ്, ഡോ. കെ മാത്യു, കാഞ്ഞിരപ്പള്ളി യൂണിറ്റ് വർക്കിംഗ് പ്രസിഡൻ്റ് റിയാസ്, ബെൻസി പോൾ, നജുമ നജീബ്, പ്രയ്സ് പ്രസാദ്,സച്ചു, മെഹബൂബ് അഹ്മദ്, നവാസ്, നിഷാദ്,റിയാസ് മുരുപ്പേൽ, അബ്ദുൽ അസീസ്, മുജീബ് റഹ്മാൻ, ഷെബിൻ വി ഷെയ്ക്ക് തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
തണൽ ദയാ റിഹാബിറ്റേഷൻ ട്രസ്റ്റിൻ്റെ നേതൃത്ത്വിൽ നടത്തിയ ഏർലി ഇൻ്റർവെൻഷൻ സെൻ്ററിനെ കുറിച്ചുള്ള ബോധവത്കരണ പരിപാടി ‘തണലേകാൻ തണലിനൊപ്പം’ നഗരസഭ ചെയർപേഴ്സൺ സിഡു അനിൽ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *