ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

Kerala Pathanamthitta
Print Friendly, PDF & Email

ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പത്തനംതിട്ട – സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന നിപുൺ ഭാരത് മിഷന് പ്രോജക്ടിൽ പത്തനംതിട്ട ജില്ലയിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് നാലിന് വൈകുന്നേരം അഞ്ചു വരെ. യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് എസ്.എസ്.കെ പത്തനംതിട്ടയുടെ ബ്ലോഗ് സന്ദർശിക്കുക.(https://dpossapta.blogspot.com). ഫോൺ: 0469 – 2600167.

Leave a Reply

Your email address will not be published. Required fields are marked *